റഹ്മാൻ എന്നാ നടനെ മലയാളികൾ സ്നേഹിച് തുടങ്ങിട് വര്ഷാങ്ങൾ ആയെങ്കിലും അദേഹത്തിന്റെ മികച്ച പ്രകടങ്ങൾ നമ്മള്ക്ക് കാണാൻ സാധിക്കുന്നത് ഇപ്പോൾ മാത്രമാണ്.... മുംബൈ പൊലീസിലെ ഫാർഹാൻ, സിംഗം 2 ഇലെ തങ്കരാജ് ദാ ഇപ്പൊ ഈ സിനിമയിലെ ദീപക്... ശരിക്കും രണ്ടാം വരവ് തകർക്കുകയാണ് അദേഹം....
ദീപക് എന്നാ പോലീസ്‌കാരന്റെ അഞ്ചു വര്ഷം മുന്പ് നടത്തിയ ഒരു കേസ് അന്വേഷണം എങ്ങനെ അയാളുടെ ജീവിതം മാറ്റി മറിച്ചു എന്നതാണ് കഥ ഹേതു..തുടക്കം മുതൽ പിടിച്ചിരുത്തുന്ന കഥ തന്നെ ആണ് ഈ സിനിമയുടെ ജീവൻ.. ഒരു ഇരുപത്തൊന്നു വയസ്സ് കാരണാണ് ഈ സിനിമ സംവിധാനം ചെയ്തത് എന്ന് അറിഞ്ഞപ്പോ "....കുട്ടിമാമ ഞാൻ ഞെട്ടിമാമ...." അടുത്ത കാലത്ത് ഇത്രെയും പെർഫെക്റ്റ് ക്രൈം ത്രില്ലെർ ഞാൻ കണ്ടിട്ടില്ല... തുടക്കം മുതൽ ക്ലൂ പോലും തരാതെ കാർത്തിക്ക് നരേൻ ശരിക്കും ഞെട്ടിച്ചു..... കാണാൻ മറകേണ്ട ഈ മികച്ച ത്രില്ലെർ....
വൽകഷ്ണം:
A perfect thriller without any sign of loophole and doubt

No comments:
Post a Comment