Tuesday, November 28, 2017

Mughamoodi ( tamil )



മിസ്സികന്റെ സംവിധാനത്തിൽ ജീവ പൂജ ഹെഡ്ജ് എന്നിവർ നായകൻ നായിക കഥാപാത്രങ്ങൾ ആയ ഈ സിനിമ ബ്രൂസ് ലീ എന്ന് വിളിപ്പേര് ഉള്ള ആനന്ദനിലൂടെ വികസിക്കുന്നു...

ശക്തി എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്ന ബ്രൂസ്‌ലി അവളെ ആകാർഷികൻ വേണ്ടി മുത്തച്ഛന്റെ സൂപ്പർഹീറോ ഡ്രസ്സ് എടുക്കുന്നതും പിന്നീട അതുകൊണ്ട് അയാൾ എത്തിപ്പെടുന്ന പ്രശ്ങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം...

ജീവ പൂജ ഇവരെ കൂടാതെ നാസർ , ഗിരീഷ് കർണാട്, പിന്നെ നമ്മുടെ സ്വന്തം നരേൻ ഉം പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

കെ യുടെ കോമ്പോസിഷനിൽ മാധവൻ കർക്കി ,കബിലന് എന്നിവർ എഴുതിയ ഒമ്പതു ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്...

മിക്കവാറും നെഗറ്റീവ് റിവ്യൂസ് കിട്ടിയ ഈ ചിത്രം സൗത്ത് ഏഷ്യൻ ഫിലിം അവാർഡ്‌സിൽ മികച്ച വില്ലനുള്ള അവാർഡിൽ നോമിനേഷൻ നരേൻ കേറീട്ടുണ്ട്...

മിസ്സികന്റെ ഏറ്റവും മോശം ചിത്രം എന്ന് പേര് വരെ ഈ ചിത്രത്തിന് അവകാശപ്പെട്ടതാണ്....

No comments:

Post a Comment