കഴിഞ്ഞ വര്ഷം തമിൾ ഫില്മിൽ കുറെ അധികം കിടു വില്ലന്മാർ ഉണ്ടായിരുന്നെങ്കിലും സിദ്ധാര്ത് അഭിമന്യു എന്നാ പേര് ആരും മറക്കാൻ സാധയതയില്ല.. നായകനെ വെല്ലും വില്ലനായി അരവിന്ദ് സ്വാമി സിദ്ധാര്ത് അഭിമന്യു ആയി തകര്ത് ആടിയപ്പോ തമിഴ് സിനിമ ശരിക്കും ഞെട്ടി....
മിത്രൻ എന്നാ പോലീസ് ഓഫീസറും അയാളുടെ സംഘനവും സിദ്ധാര്ത് അഭിമന്യു എന്നാ സയന്റിസ്റ് ഇന്റെ ചില ഒളികളികൾ കണ്ടുപിടിക്കുകയും അയാളെ നിയമത്തിനു മുന്പിലേക് കൊണ്ടുവരാൻ ശ്രമിക്കുന്നതാണ് കഥ ഹേതു.. മിത്രൻ ആയി ജയം രവി വേഷം ഇട്ടു... ഈ പക്കാ മാസ്സ് മൈൻഡ് ഗെയിം എന്റെർതൈനെർ ആരും കാണാൻ മറകേണ്ട...
വൽകഷ്ണം:
ഉൻ എതിരി യാരെന്റ്റ് സോൾ..
നീ യാരെന്റ്റ് സോൽകിറെയിൻ

No comments:
Post a Comment