മരിച്ചുപോയ ദീപൻ സംവിധാനം ചെയ്ത ഈ ജയറാം ചിത്രം സത്യ എന്നൊരു അയാളുടെ കഥ പറയുന്നു... ഒരു പ്രത്യേക സാഹചര്യത്തിൽ സത്യക് ഒരു ബാർ ഡാന്സര്എ കിഡ്നാപ് ചെയ്യേണ്ടി വരുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം... നമ്മൾ ഇതേവരെ കേൾക്കാത്ത പുതിയ ഒരു ബ്ലഡ് ഗ്രൂപ്പ് (എഛ്.എഛ്.)എന്ന ബോംബെ ബ്ലഡ് ഗ്രൂപ്പിനെ കുറിച്ച ചെറിയൊരു അറിവ് സിനിമ നമ്മള്ക് തരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്..
വൽകഷ്ണം :
എഛ് .എഛ് .ബ്ലഡ് ഗ്രൂപ്പ് സിനിമയ്ക്കായി വേണ്ടി ഉണ്ടാക്കിയതാണോ എന്ന സംശയം എനിക്കും ഉണ്ടായിരുന്നു.. പക്ഷെ നേടി സെർച്ച് ചെയ്തപ്പോ ആണ് ഈ ബ്ലഡ് ഗ്രൂപ്പിനെ കുറിച്ച അധികം അറിയാൻ കഴിഞ്ഞത്.. ഈ ബ്ലഡ് ഗ്രൂപ്പിനെ കുറിച്ചുള്ള ലിങ്ക് കംമെന്റിൽ ഉണ്ട് ...
https://en.m.wikipedia.org/wiki/Hh_blood_group

No comments:
Post a Comment