റാം കെ ചന്ദ്രൻ സംവിധാനം ചെയ്ത ഈ റഹ്മാൻ ഫിലിം സൂര്യ എന്ന ഒരു ആലംബ്ൻ യുവാവിന്റെ കഥ പറയുന്നു.. കയ്യിൽ കിട്ടിയ പെണുങ്ങളെ എല്ലാം ശരിക്കും മുതലാകുന്ന അവന്റെ ജീവിതത്തിൽ കൗസല്യ എന്നൊരു പെൺ കുടി കടന്നു വരുണത്തോട് കുടി കഥ പുതിയ വഴിത്തിരിവിൽ എത്തുന്നു...
ഒരു ശവപ്പെട്ടിയിൽ നിന്ന് തുടങ്ങുന്ന കഥ പിന്നീട ഫ്ലാഷ് ബാക്കിലൂടെ പുരോഗമിക്കുകയും പിന്നീട അവിടെ തന്നെ അവസാനിക്കുന്ന വിധമാണ് സംവിധയകൻ എടുത്തിട്ടുള്ളത്.. കുറച്ച ദിവസം മുമ്പ കണ്ട "ബറീഡ് " എന്ന സിനിമ പോലെ ആണ് ഈ കഥയുഡെ വികസനം എനികിലും വളരെ വ്യത്യസ്‍തമായ പ്ലോട്ട് ആണ് ഇതിൽ..
കാണാൻ മറക്കേണ്ട....

No comments:
Post a Comment