ഒരു രാത്രി ഒരു മോട്ടലിൽ എത്തുന്ന പത്തു അപരിചിതരിൽ ഓരോര്തരും ഒന്നായി ആ രാത്രി കൊല്ലപ്പെടാൻ തുടങ്ങുന്നു..
ഒരു എക്സ് കോപ്പ,ഒരു ആക്ടര്സ്, ഒരു ഓഫീസർ, ഒരു പ്രോസ്ടിട്യൂറ്റ്, ഒരു പുതുതായി കല്യാണം കഴിഞ്ഞ ഒരു നവദമ്പദികൾ കൂടാതെ ജോർജും അയാളുടെ ഭാര്യയേയും പിന്നെ അവരുടെ പത്തു വയസ് ആയ മകൻ ടിമ്മിയും ആയിരുന്നു അവിടെ ഉണ്ടായിരുനത്...
അതിലിനിടെ കുറച്ച വർഷങ്ങൾക് മുൻപ് നടന്ന ആ കൊലപാതക പരമ്പരയിൽ പെട്ട ഒരാളായ മാൽകോം എന്ന ആളെ പോലീസിന് കൂട്ടുന്നതും പിന്നീട അയാളുടെ ട്രെയിലയും ആണ് ചിത്രത്തിന് ഇതിവൃത്തം...
മൾട്ടിപ്ൾ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള മാൽകോംളിലൂടെ അയാളുടെ ഡയറികളിലൂടെ കഥയിൽ പുതിയ വഴിതിറീവ് ഉണ്ടാകുകയും പിന്നെ ആരാണ് ആ കൊലപാതക പരമ്പരയ്‌ക് പിന്നിൽ എന്ന് തെടുന്നതും ആണ് കഥയുടെ ബാക്കി ഭാഗത്തിലൂടെ സംവിധായകൻ ജെയിംസ് മംഗോൾഡ് പറയാൻ ശ്രമിക്കുന്നത്.....
മണിച്ചിതാഴിനു ശേഷം മുൾട്ടിപിൽ പേഴ്സണാലിറ്റി ഡിസോർസ്‌റിനെ ഇത്രെയും മികച്ച രീതിൽ ആവിഷ്കരിച്ചത് ഈ സിനിമയിൽ ആണ് ഞാൻ കാണുനെ...
അഗത ക്രിസ്റ്റിയുടെ And Then There Were None എന്ന നോവലിനെ ആസ്പദമാക്കി എടുത്തിട്ടുള്ള ഈ ചിത്രം ഒരു റിവേഴ്‌സ് ക്രോണോളജി ഉപയോഗിച്ച പടം ആണ്....
ഖാമോഷ് എന്ന ഹിന്ദി സിനിമ ഈ സിനിമയുടെ പ്രജോദനത്തിൽ എടുത്ത ഫിലിം ആണ്..
കുറെ അധികം മികച്ച ക്രിട്ടിക്സ് റിവ്യൂ കിട്ടിട്ടുള്ള ഈ സിനിമ ബേസ്ഡ് ആക്ഷൻ, ത്രില്ലെർ ഫിലിം, ബേസ്ഡ് ഡി വി ഡി സ്പെഷ്യൽ എഡിഷൻ എന്നി നോമിനേഷനുകളിൽ എത്തീട്ടുണ്ട്....
ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഈ സിനിമ ആരും ചെയല്ലേ എന്ന് പറഞ്ഞുകൊണ്ട്....

No comments:
Post a Comment