എന്നും വ്യസ്തമായ വിഷയങ്ങൽ കൈകാര്യം ചെയുന്ന ജയരാജ് അണിയിച്ചൊരുക്കിയ ഒരു ഹോർറോർ ത്രില്ലെർ ആണ് ഈ സിനിമ..
സൈറ്റാണിസത്തിനെ തീം ആക്കി അണിയിച്ചൊരുക്കിയ ഈ സിനിമ ആലൂഷിസ് കോളേജും ആഗ്നസ് കോളേജും തമ്മിലുള്ള വർഷങ്ങലായ് ഉള്ള പ്രശ്നത്തിൽ നിന്നും ആരംഭിക്കുന്നു..അവിടെ ദിനേശ് എന്നൊരു ചെറുപ്പകാരൻ എത്തുന്നതും അതിനടിയിൽ അവിടത്തെ ഒരു പ്രൊഫസർ ശൈതാനിസത്തെ കോളേജിൽ വ്യാപിക്കാൻ തുടങ്ങുന്നതും പിന്നീട അതിനോട് അനുബന്ധിച്ചുള്ള പ്രശ്ങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം..
ജാസി ഗിഫ്റ് അണിയിച്ചൊരുക്കിയ ഗാനങ്ങളിൽ എല്ലാം തന്നെ എന്റെ അറിവിൽ ആ സമയം ഹിറ്റ് ആയിരുന്നു...
കുറെ അധികം പുതുമുഖങ്ങൾ ഉണ്ടായിരുന്ന ഈ സിനിമ ബോക്സ് ഓഫീസിൽ പരാജയം ആണെന്നാണ് അറിവ്... കാണാൻ മറക്കേണ്ട.....

No comments:
Post a Comment