Leo Thaddeus സംവിധാനത്തിൽ വിനീത ശ്രീനിവാസൻ റെജിഷ വിജയൻ എന്നിവർ നായകൻ നായിക ആയി എത്തിയ ഈ ചിത്രം ആൽബി എന്ന അസിസ്റ്റന്റ് ഡയറക്ടറിലൂടെ വികസിക്കുന്നു.... ഒരു പ്രത്യേക സാഹചര്യത്തിൽ അയാളുടെ ജീവിതത്തിൽ അയാൾ ഒരു തെറ്റ് ചെയ്യുന്നതും പിന്നീട അതിനു ആസ്പദമായി അയാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം...
വിനീത് ശ്രീനിവാസൻ , റെജിഷ വിജയൻ എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, അനുശ്രീ, വിജയ് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
ബിജിബാലിന്റെ ഈണത്തിൽ സന്തോഷ വർമ്മ, റെഫെക് അഹമ്മദ്, എന്നിവർ രചിച്ച ബിജിബാൽ, ഹരിച്ചരച്ചൻ, വിനീത ശ്രീനിവാസൻ എന്നിവർ പാടിയ നാല് ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്.. ഒരു വട്ടം കണ്ടിരിക്കാൻ പറ്റുന്ന ഒരു ചെറിയ ത്രില്ലെർ....

No comments:
Post a Comment