Monday, November 27, 2017

Singham 3( tamil)



സുര്യ ഹരി കൂട്ടുകെട്ടിലെ സിംഗം സീരിസിന്റെ മൂന്നാം ഭാഗം...ഒന്നാം-രണ്ടാം ഭാഗം പോലെ അത്രേ നല്ലത് അല്ലെങ്കിലും ഒരു വട്ടം കണ്ടിരികം...

ആന്ധ്രാ പ്രദേശിലെ ഒരു സിറ്റി പോലീസെ കമ്മീഷണറുടെ കൊലപാതകം അവിടത്തെ ഭരണക്കൂടാതെ പ്രശ്നത്തിൽ ആകുന്നതും അങ്ങനെ ആ കേസ് അന്വേഷിക്കാൻ തമിഴ്നാട് ഡി സി പി ദുരൈ സിങ്കത്തെ വിളിക്കുന്നതും ആണ് കഥ ഹേതു...
ആ അന്വേഷണത്തിന്റെ ഇടയിൽ അയാളുടെ പ്രേമവും,പ്രശ്ങ്ങളും എല്ലാം മോശമില്ലാത്ത രീതിയിൽ ഹരി പറയുണ്ട്... കാണാൻ മറകേണ്ട..

വൽകഷ്ണം:

സുര്യ എന്നാ നടന് എന്തുകൊണ്ട് ആണ് ഇതുപോലത്തെ പടങ്ങൾക് തല വെക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ്... 24, മാട്രാൻഉം....

No comments:

Post a Comment