ചിമ്പുദേവൻ സംവിധാനം ചെയ്ത ഈ സിനിമ ചോളാ രാജ്യം ഭരിച്ചിരുന്ന പുലികേശി എന്നാ രാജാവിന്റെ കഥ പറയുന്നു.. വടിവേലു ആണ് പുലികേശി ആയും അയാളുടെ ഇരട്ട സഹോദരൻ ആയ ഉക്രപുത്തനായും വേഷം ഇടുന്നത്.. ചോളാ രാജാവിനും റാണിക്കും 22 മക്കൾ പിറക്കുന്നു..
പക്ഷെ അവരെല്ലാം മരിക്കുന്നു.. 23മതായി അവര്ക് ഇരട്ട കുട്ടികൾ പിറക്കുന്നു.. അത് ഒരാൾ കൊട്ടാരത്തിലും മറ്റൊരാൾ കൊട്ടാരത്തിനു പുറത്തും വളരുന്നു. അവർ കണ്ടുമുട്ടുന്നതും പിന്നീട അവർ ഒരുമിക്കുന്നതും ആണ് ഇതിലെ കഥ ഹേതു.. എന്തുകൊണ്ട് ഒരാൾ കൊട്ടാരത്തിൽ വളർന്നു?.മറ്റൊരാൾ എങ്ങനെ പുറത്തെത്തി? കണ്ടു തന്നെ ആസ്വദിക്കു ഈ കോമഡി ഫിലിം....

No comments:
Post a Comment