ദിലീപ് നായകൻ ആയ ഈ കെ ബിജു ചിത്രം തൃശൂരിൽ നടക്കുന്ന കുറച്ച കൂട്ടുകാരിലൂടെ വികസിക്കുന്നു....
ജോർജ്ഇന്റെ അച്ഛന് അവനെ ഒരു പള്ളിലച്ചൻ ആകണം എന്നായിരുന്നു ആഗ്രഹമെങ്കിലും അയാൾ അതിനു മുതിരാതെ കൂട്ടുകാർക്കൊപ്പം ചുറ്റിയടിച്ചു നടക്കുകയും അവിടത്തെ ഒരു ഗ്രൗണ്ടിലെ സ്ഥിരം സന്ദർശകൻ ആകുകയും ചെയ്യുന്നു.. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾക് ആ ഗ്രൗണ്ടിന് വേണ്ടി പോരെടെണ്ടി വരുന്നതാണ് കഥ ഹേതു....
ജോർജ് ആയി ദിലീപഉം , പിന്നെ അവന്റെ കൂട്ടുകാരായി വിനയ് ഫോർട്ട്, ഷറഫുദീൻ, റെജിഷ വിജയൻ എന്നിങ്ങനെ കുറെ ഏറെ പേരും സിനിമയിൽ ഉണ്ട്.. എടുത്തു പറയേണ്ട ഒരു കഥാപാത്രമായി ടി ജെ രവിയും ഉണ്ട്...
വലിയ പുതുമയൊന്നും അവകാശപെടാൻ ഇല്ലെങ്കിലും ഒരു വട്ടം കണ്ടിരികം...

No comments:
Post a Comment