Monday, November 27, 2017

7th day


ശ്യാമധർ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലെർ ഒരു ഇനി ഇഷ്ടപെട്ട പ്രിത്വി ചിത്രങ്ങളിൽ മുൻപന്തിൽ ഉണ്ടാകും..
ഡേവിഡ് അബ്രഹാം എന്ന ഐ.പി.എസ്. ഓഫീസർഉഡേ സ്വയഭാഷ്യത്തിൽ തുടങ്ങുന്ന ഈ സിനിമ ഒരു ക്രിസ്മസ് ദിനത്തിൽ തുടങ്ങി കൃത്യം ഏഴു ദിവസന്തിന് ശേഷം ഒരു മികച്ച ട്വിസ്റ്റോടു കുടി അവസാനിക്കുന്നു..
ഡേവിഡ് എബ്രഹാം ആയി പ്രിത്വിയും കൂടെ വിനയ് ഫോർട്ട്,  ടോവിനോ , ജനനി  അയ്യർ എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...
മികച്ച കുറെ അധികം ഡയലോഗ്സ് ഉള്ള ഈ ചിത്രം ഒരു മികച്ച അനുഭവം തന്നെ ആണ്...

വൽകഷ്ണം :
      ആറ് ദിവസം കോണ്ട് ഭൂമിയെ സൃഷ്ട്ടിച്ച ദേഇവം വിശ്രമിച്ച ഏഴാം നാൾ...ദി സെവൻത് ഡേ...

No comments:

Post a Comment