Monday, November 27, 2017

The lord of rings- the fellowship of the ring(english)



ലോർഡ് ഓഫ് ദി റിങ്‌സ് എന്ന അഡ്‌വെന്റ്‌‌ചേർ സീരിസിന്റെ ആദ്യ ഭാഗം..

ഫ്രോഡോ എന്ന ഹോബ്ബിറ്റിഇന്റെ കയ്യിൽ എത്തിപ്പെടുന്ന ഒരു മോതിരം ദുർഗുണനായ രാജാവ് സറൗണ് വേണം.. അയാളിൽ നിന്നും ഭൂമിയെ രക്ഷിക്കണമെങ്കിൽ ആ മോതിരം  മൌന്റ്റ് ഡൂം എന്ന സ്ഥലത്തു പോയി ഇല്ലാതാകണം.. അതിനുവേണ്ടി ഫ്രോഡോയും കൂടെ എട്ടു കൂട്ടുകാരും ഒരു യാത്ര തുടങ്ങുന്നു...

പതിമൂനാം ഓസ്കറിൽ അവാർഡുകൾ വാരികുട്ടിട്ടുള്ള ഈ സിനിമ ശരിക്കും ഒരു അദ്‌ഭുദ ചിത്രമാണ് ആണ്..
 ഈ സിനിമയക് പിന്നോടിയായി വേറെ രണ്ട് ഭാഗങ്ങൾഉം ഇറങ്ങിട്ടുണ്ട്...

മികച്ച സിനിമ, മികച്ച സംവിധായകൻ ,മേക്കപ്പ് ഇങ്ങനെ കുറെ അധികം അവാർഡ്കള് വാരികുട്ടിട്ടുള്ള ഈ സിനിമ 2017യിൽ പുറത്തുവിട്ട ഓൾ ടൈം ഹൈസ്റ് ഗ്രോസ്സസിൽ അൻപതാം സ്ഥാനത് ഉണ്ട്...

കാണാൻ മറക്കേണ്ട.....

No comments:

Post a Comment