ഹിരോഷി നിഷ്‌ടൈറ്റാനി സംവിദാനം ചെയ്ത ഈ ക്രൈം ത്രില്ലെർ നമ്മൽ മലയാളികൾക് ആദ്യം ആയി സുപരിച്ചതായത് ദൃശ്യം എന്ന സിനിമ ഇറങ്ങിയപ്പോ ആയിരിക്കും.... അതുകൊണ്ട് തന്നെ എന്താണ് ഈ സിനിമയ്ക് ദൃശ്യവും ആയുള്ള ബന്ധം എന്ന അറിയാൻ ഒന്ന് കണ്ടു നോക്കി...
ഒരു കൊലപാതകത്തിൽ തുടങ്ങുന്ന ഈ സിനിമ പിന്നീട യസ്‌കോ ഹണാകൊ എന്ന ദിവേഴ്സ് ആയ ഒരു സ്ത്രീയും അവരുടെ മകളായ ഇഷിഗാമിയെയും ചുറ്റിപറ്റി മുന്പോട് പോകുന്നു... അവരുടെ വീടിന്റെ അടുത്തുള്ള ഒരു അതിബുദ്ധിമാനായ കണക്കു ടീച്ചർ ആണ് ഇഷിഗാമി ...അയാളക് യെസ്‌കോവിൽ ചേരിയായൊരു ഇഷ്ടവും ഉണ്ട്.. ഒരു ദിവസം അവളുടെ പഴയ ഭർത്താവ് അവരുടെ വീട്ടിൽ വരുന്നു.. ഒരു പ്രത്യേക സാഹചര്യത്തിൽ അവരുടെ മക്കൾക് അയാളിടെ കഥ കഴിക്കേണ്ടി വരുന്നതും പിന്നീട ഇഷിഗാമി ആ കൊലപാതകം അതിവിദണ്ഡമോടെ കുഴിച്ചുമൂടുന്നതും ആണ് കഥ ഹേതു....
ഈ സിനിമ എന്തുകൊണ്ടാണ് ദൃശ്യം കോപി
ചെയ്തു എന്ന പറഞ്ഞത് എന്ന ഒരു എന്നിക് മനസിലായില്ല.. കാരണം ഇതിലെ ചില സീൻസ് ദൃശ്യത്തിൽ ഉണ്ട് എന്നത് സത്യം തന്നെ പക്ഷെ കഥയിൽ വലിയ മാറ്റം ഉണ്ട്...
ജപ്പാനിലെ ആയ പത്തു മികച്ച സിനിമകളിൽ ഇതിനു ഒരു സ്ഥാനം ഉണ്ട്.... കാണാൻ മറക്കേണ്ട....

 
No comments:
Post a Comment