ലാലേട്ടൻ നായകൻ ആയ ഈ എ വിൻസെന്റ് ഹോർറോർ ചിത്രം പുത്തൂരം വീട്ടിലെ ഗരുഡനെ ആരാധിക്കുന്ന താന്ത്രിക്കാനായ കുമാരൻ തമ്പിയിൽ നിന്നും വികസിക്കുന്നു..
മരണകിടക്കയിൽ വച്ച് തനിക് അറിയാവുന്ന എല്ലാ വിദ്യകളും സ്വന്തം കൊച്ചുമകൻ ആയ കുമാരൻ തമ്പിക് ചൊല്ലിക്കൊടുത്തു ഇഹലോക വാസം വിടിയുന്ന അദ്ദേഹത്തിന്റെ കൊച്ചുമകൻ അയാളുടെ വിദായകൾ നല്ല കാര്യങ്ങൾക്കു ഉപയോഗിക്കാൻ തുടങ്ങുന്നു.. . പക്ഷെ പണ്ട് കാലത് ഒരു സ്ത്രീലംബടൻ ആയ കുമാരനെ തേഡി അയാൾ കാരണം മരിച്ചു പോയ ലക്ഷ്മികുട്ടിയുടെ പ്രേതം വരുണത്തോട് കുടി കഥ പുതിയ വഴിതിവിൽ എത്തുന്നു... അയാൾക് ഒരു പ്രത്യേക സാഹചര്യത്തിൽ ഗരുഡനെ വിട്ടു വടയക്ഷിയെ ആരാധിക്കുകയും പിന്നീട അയാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെ ആണ് ചിത്രത്തിന്റെ സഞ്ചാരം..
കുമാരൻ തമ്പിയായി ലാലേട്ടനും ,ലക്ഷ്മികുട്ടിയുടെ ആത്മാവ് ആയി ബിന്ദു ദേശായിയും വേഷം ഇടുന്ന ഈ ചിത്രത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗതി,ബാലൻ കെ നായർ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഉണ്ട്...
പി ഭാസ്കരൻ മാഷുടെ പാട്ടുകൾക് കെ രാഘവൻ ഈണം പകർന്ന മൂന്ന് ഗംഭീര പാട്ടുകളും ചിത്രത്തിന് മുതല്കൂട് ആണ്...
നിലാവിന്റെ പൂങ്കാവിൽ എന്ന ഗാനം ഇപ്പോഴും എന്റെ ഇഷ്ടപെട് ഗാനങ്ങളിൽ ഒന്നാമത് നില്കുന്നു...
കാണാൻ മറക്കേണ്ട......

No comments:
Post a Comment