Monday, November 27, 2017

Joker ( tamil)



രാജു മുരുഗൻ സംവിധാനം ചെയ്ത ഈ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ തമിഴ്നാട്ടിലെ  ഒരു ഗ്രാമത്തിൽ സ്വയം ഇന്ത്യൻ രാഷ്ട്രപതി ആയി പ്രഖ്യാപിച്ച ആ നാട്ടിലേ എല്ലാ കാര്യങ്ങളിലും തല ഇടുന്ന മാന്നാർ മന്നന്റെ കഥ പറയുന്നു.... അതുകൊണ്ട് തന്നെ അദ്ദേഹത്ത എല്ലാരും ജോക്കർ ആയി ആണ് കണ്ടിരിനത്..

അദ്ദേഹത്തിന്റ ജീവിതത്തിൽ എന്ത് സംഭവിച്ചു.. എങ്ങനെ ആണ് അയാൾ ആ നാട്ടിലെ ജോക്കർ ആയത്.... അയാളുടെ ജീവിതത്തിൽ നടന്ന  സംഭവവികാസങ്ങൾ ആണ് പിന്നെ ചിത്രത്ത മുന്പോട്  നയിക്കുന്നത്....

മാന്നാർ മന്നൻ ആയി ഗുരു സോമസുന്ദരം അദ്‌ഭുദപ്രകടനം ആണ് കാഴ്ച്ചവെക്കുന്നത്..
മികച്ച നടൻ,മികച്ച പ്രൊഡക്ഷൻ, മികച്ച സിനിമ , മികച്ച ഡയലോഗ് എന്നിങ്ങനെ കുറെ അധികം അവാർഡുകൾ വാരികുട്ടിട്ടുള്ള സിനിമ ഒരു മികച്ച അനുഭവം ആണ്.. കാണാൻ മറക്കേണ്ട...

No comments:

Post a Comment