ജീത്തു ജോസെഫിന്റെ തിരക്കഥയിൽ അൻസാർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രം രണ്ടു ജയില്പുള്ളികളിലൂടെ വികസിക്കുന്നു..ഒരാൾ ഒരു കള്ളനും മറ്റൊരാൾ കൊലപാതകിയും...
കള്ളൻ മുസ്തഫ ആയി ബിജു മേനോനും കൊലപാതകി ആയ വിമൽ ആയി ഇന്ദ്രജിത്തും വേഷമിട്ട ഈ ചിത്രം നടക്കുനത് ഒരു കാട്ടിൽ വച്ച് ആണ്..
രണ്ടു പേരുടെയും അവരവുടെ ലക്ഷ്യങ്ങൾ തേടിയുള്ള പ്രയാണത്തിന്റെ ഒരു ഘട്ടത്തിൽ വിമലിന്റെ കഥ മുസ്‌തഫയുടെയും കഥ ആയി മാറുന്തത്തോട് കുടി കഥ കൂടുതൽ ത്രില്ലിംഗ് ആവുന്നു...
പക്ഷെ തിരക്കഥ കുറച്ചുകുടെ മികച്ചതാക്കി ഇരുന്നെങ്കിൽ നല്ല ഒരു ത്രില്ലെർ തന്നെ നമ്മുക് കിട്ടുമായിരുന്നു എന്നതു ആണ് എന്റെ അഭിപ്രായം..
ഒരു വട്ടം കണ്ടിരിക്കാൻ പറ്റുന്ന ഒരു കഥ.....

No comments:
Post a Comment