Monday, November 27, 2017

The corpse of Anna Fritz( spanish)





ഹെക്ടർ വേസിന്സ് കഥയെഴുതി സംവിധാനം   ചെയ്ത ഈ സ്പാനിഷ് ത്രില്ലെർ പാ എന്ന ഒരു മോർച്ചറി സൂക്ഷിപ്പുകാരനിലൂടെ പുരോഗമിക്കുന്നു ... ഒരു ദിവസം അവന്റെ മോർച്ചറിയിൽ അന്ന ഫ്രിറ്റ്സ് എന്ന പ്രസ്ഥയായ നടിയുടെ ബോഡി എത്തുന്നതും അവൻ ആ മോർച്ചറിയിലേക് അവന്റെ കുട്ടുകാരെ കൊണ്ടുവന്നു പിന്നീട ആ റൂമിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം..

ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഈ സിനിമ കുറെ അധികം നല്ല ക്രിട്ടിക്സ് റെവ്യൂസും കിട്ടിട്ടുണ്ട്..

മലയാളിൽ burn my body  എന്ന നാദിർഷ നായകൻ ആയ ഷോർട് ഫിലിമും ഇതേ കോൺസെപ്റ് തന്നെ ആണ് മുന്നോട് വേകുന്നത്..

കാണാൻ മറക്കേണ്ട ഈ മികച്ച ത്രില്ലെർ


No comments:

Post a Comment