Dan brown അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം...
റോബർട്ട് ലാങ്ടൺ എന്ന സിംബിയളോജിസ്റ്റിനു ഒരു കൊലപാതകത്തിന്റെ അന്വേഷണവും ആയി ബന്ധപെട്ടു ലണ്ടൻഡിലേക് വരുന്നതും അതിന്ടെ സോഫി എന്ന പെൺകുട്ടിയിലൂടെ അയാൾ ആണ് പോലീസ് തെരയുന്ന കൊലയാളി എന്ന് അവർ വിശ്വാസിക്കുന്നതും അയാൾ അതിൽ നിന്നും രക്ഷപെടാൻ ഒരു മിസ്ടറി സോൾവ് ചെയ്യേണ്ടി വരുന്നതും ആണ് കഥ ഹേതു..
ക്രിസ്ത്യൻ സംസ്‌കാത്തെ വ്രണപ്പെടുത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് ഇതിന്റ ഒറിജിനൽ പുസ്തകത്തെ കുറെ അധികം പഴിയ്ക്കലും ഇറങ്ങാൻ അനുവദിക്കാണ്ട് കുറെ അധികം പ്രശ്ങ്ങളിലും ഇതിന്റെ പുസ്തക പതിപ്പ് പെട്ടിട്ടുണ്ട്. പക്ഷെ ഏറ്റവും മികച്ച ബേസ്ഡ് സെല്ലെർ ആയി എന്നത് വേറെ കഥ...
ക്രിസ്താനീറ്റയെ വിമർശിച്ചതുകോണ്ട് തന്നെ ചിത്രത്തിനെ കോമാളിത്തരം ആക്കികൊണ്ട് കുറെ അധികം പുസ്തകങ്ങളും ടി വി ഷോകളും അകാലത് ഇറങ്ങിട്ടുണ്ട്...
പക്ഷെ എന്നിക ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒരു സ്ഥാനം ഈ ചിത്രത്തിന് ഉണ്ടാകും.....

No comments:
Post a Comment