മഹേഷ് നാരായണിന്റെ ആദ്യ സംവിധാന സംരഭം ആയ ഈ സർവൈവൽ സിനിമ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദം ആക്കി എടുത്ത ചിത്രം ആണ്... 2014യിൽ ഇറാക്ക് യുദ്ധ കാലത് അവിടെ ജോലി ചെയ്ത പതിനേഴ് നേഴ്‌സമാരെ നാട്ടിൽ എത്തിക്കാൻ അവിടത്തെ മലയാളി ആയ ഒരു ഇന്ത്യൻ നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം..
സമീറ എന്ന ഒരു നഴ്സിലൂടെ വികസിക്കുന്ന ഈ സിനിമ പിന്നീട നഴ്സുമാര നേരിടുന്ന പ്രശ്ങ്ങളെ കുറെ ഒക്കെ വെളിച്ചത് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.... സമീറയുടെ ഒരു ഒറ്റ സംഭാഷത്തിൽ തന്നെ ഇതു വലിച്ചൊതുണ്ട്... "ദഅവത്തിന്റെ മാലാഖമാർ എന്ന് വിളി പേര് മാത്രമേ ഉള്ളു സാറേ , വിളിക്കുന്ന ആരും മാലാഖമാരുടെ വീട്ടിലെ അവസ്ഥ ചോദികാറില്ല"
സമീറ ആയി പാർവതി ജീവിക്കുകയായിരുന്നു...ഇവരെ കൂടാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...
കാണാൻ മറക്കേണ്ട.....

No comments:
Post a Comment