Monday, November 27, 2017

Swarnakaduva

ലോലപ്പൻ എന്നാ ആളുടെ വലം കൈ ആയ റിന്നച്ചൻ കഥ പറഞ്ഞ ഈ ഫിലിം പണ്ട് നമ്മൾ കണ്ട പഴയ കഥയുടെ പുതിയ ആവിഷ്കാരം.തന്നെ ആണ്..പക്ഷെ കുറച്ച കോമഡി ആഡ് ചെയ്തിട്ടുണ്ട് എന്ന മാത്രം..റിന്നച്ചൻ ലോലപ്പന്റെ സഹായത്തോടെ ഒരു സ്വർണ്ണക്കട തുടങ്ങുന്നു.. റിന്നച്ചന്റെ കല്യാണത്തോടെ കുടി കഥ വേറെ ദിശയിലേക്കു പോകുന്നു.. പണത്തിനു ആർത്തിമൂത്ത റിന്നച്ചൻ ചെയ്യുന്ന പ്രവർത്തികളും. പിന്നീട അയാളുടെ ജീവിതത്തിൽ നടക്കുന്ന കുറെ സംഭവങ്ങളും കോർത്തിണക്കി ചെയ്തുട്ടുള്ള ഈ കോമഡി-ഫാമിലി ഡ്രാമ ഒരു വട്ടം കണ്ടിരിക്കാൻ പറ്റുന്ന ഒരു ചെറിയ കഥ മാത്രമാണ്.

No comments:

Post a Comment