പൗലോ കോയിലോ എന്നാ ബ്രസീലിയൻ എഴുത്തുകാരൻ കുറെ പുസ്‌തകങ്ങൾ എഴുതിട്ടുണ്ടെങ്കിലും അദേഹത്തെ ഒട്ടു മിക്ക ആൾക്കാരും അറയുന്നത് അദേഹത്തിന്റെ "ആൽക്കമിസ്റ്" എന്നാ കൃതിയിലൂടെ ആണ്... "നമ്മുടെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് തീവ്രമെങ്കിൽ അതിനെ സാധിച്ചു തരാൻ ഈ ലോകം.മുഴുവൻ നമ്മുടെ കൂടെ നില്കും" ആ കൃതിയിൽ കാണുന്ന അതെ ആശയം സിദ്ധാര്ത് ശിവ എന്നാ നടനും,സംവിധായകനും പിന്നെ ചാകൊച്ചനും കൂടെ കൂടിയപ്പോ മലയാള സിനിമയ്ക്ക് വീണ്ടും ഒരു മികച്ച സിനിമ കിട്ടി...
പ്ലൈനിൽ കേറാനുള്ള ആഗ്രഹുവുമായി നടക്കുന്ന അയ്യപ്പദാസ് എന്നാ കുട്ടിയുടെ കഥയിൽ തുടങ്ങുന്ന ഈ സിനിമ പിന്നീട അത് നടക്കാൻ വേണ്ടി അവന്റെ കൂടെ എത്തുന്ന കൊച്ചൊവ്വ എന്നാ അജയകുമാർ ഇന്റെ കഥയും ആകുന്നു.. ആ പൊക് അയ്യപ്പദാസ് വിചാരിക്കുന്നതിലും ഉന്നതങ്ങളിൽ എത്തുമ്പോ നമ്മുടെയൊക്കെ ജീവിതങ്ങളിലെ ചില അംശങ്ങൾ പറയാതെ പറയുണ്ട് സംവിധായകാൻ.... കാണാൻ മറകേണ്ട...

No comments:
Post a Comment