Chris sparling തിരക്കഥയിൽ Rodrigo Cortes സംവിധാനം ചെയ്ത ഈ survival ത്രില്ലെർ ഇറാക്കിൽ ജോലി ചെയ്യുന്ന ഒരു അമേരിക്കൻ പൗരൻ ആയ Paul Conroyilude വികസിക്കുന്നു.
ഒരു ദിവസം ഉറക്കം ഉണർന്നു നോക്കുന്ന പോൾ ആരോ അദ്ദേഹത്തെ ഒരു ശവപെട്ടിൽ എവിടേയോ അടക്കിയതായി മനസിലാകുന്നു.... ആ പെട്ടിയിൽ ഒരു ലൈറ്റർ, ഫ്ലാസ്ക്,ഫ്ളാഷ്‌ലൈറ്,കത്തി, ഗ്ലൗസ്‌റ്റിക്‌സ്,പേന , പെന്സില്, പിന്നെ ഒരു മൊബൈലും ഉണ്ടായിരുന്നു..പെട്ടന്ന് ഒരു ഫോൺ അദ്ദേഹത്തിന് വരുന്നതും അങ്ങനെ പിന്നീട അവിടെന്ന് രക്ഷപെടാൻ അദ്ദേഹം ശ്രമിക്കുന്നതും അദ്ദേഹത്തിന് അത് പറ്റുമോ എന്നതൊക്കെ ആണ് ഈ ബ്രെഡ്ത് ടേക്കിങ് ചിത്രത്തിനു ഇതിവൃത്തം...
കുറെ അധികം പോസറ്റീവ് റിവ്യൂകൾ കിട്ടിട്ടുള്ള ഈ സിനിമ കുറെ അധികം ഫിലിം ഫെസ്റിവലിലുകളും മികച്ച അഭിപ്രയതോടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്...
യൂറോപ്പിലെ ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് സ്ട്രാസ്ബഔർഗ് ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം നേടിടുണ്ട്... അതുപോലെ ബേസ്ഡ് ആക്ടർ, വിശ്വാല് എഫക്ട്, ആര്ട്ട് ഡയറെക്കേഷന് , എഡിറ്റിംഗ് എന്നിങ്ങനെ വേറെയും കുറെ അധികം അവാർഡുകൾ ചിത്രത്തെ തേടി എത്തീട്ടുണ്ട്... കാണാണ് മറക്കേണ്ട....

No comments:
Post a Comment