Monday, November 27, 2017

I saw the devil (korean)



 കിം ജി വോൺ സംവിധനം ചെയ്ത ഈ സിനിമ ഒരു കൊറിയൻ സൈക്കോളജികൾ ത്രില്ലെർ ആണ്..
എന ഐ എസ് ഏജന്റ് ആയ കിമ്മിന്റെ ഭാര്യ ഒരു രാത്രി അതിക്രൂരമായി കോല ചെയ്യാ പെടുന്നു.... അത് അന്വേഷിച്ച കിമ്മിന് നാല് കൊലയാളികളുടെ ലിസ്റ്റ് കിട്ടുന്നു.....അങ്ങനെ അദ്ദേഹം ആ നാല് പേരെയും തേടി പോകുനതും അയാളുടെ പ്രതികാരവും ആണ് കഥ ഹേതു... അതി ഭീകരമായ കുറെ സീന്സ് ഉള്ള ഈ സിനിമ ഒരു കാറ്റ് ആൻഡ്‌ മൗസ് ഗെയിംഇന്റെ രീതിയിൽ ആണ് എടുത്തിട്ടുള്ളത്.... കാണാൻ മറകേണ്ട...

വൽകഷ്ണം:

ഈ സിനിമ കണ്ട്‌ അത് "ഏക് വില്ലൻ " എന്നാ ഹിന്ദി സിനിമയോട് വല്ല സാദൃശ്യവും തോനുന്നെകിൽ അത് വെറും യാദൃശ്ചികം മാത്രം ........

No comments:

Post a Comment