അമിതാബ് ബച്ചന്റെ ഡോൺ എന്ന ഹിന്ദി സിനിമയെ ചുക്കാൻ പിടിച്ച ശശികുമാർ സംവിധാനം ചെയ്ത മലയാള ചിത്രം...
ലാലേട്ടൻ ശോഭരാജ്, ധര്മരാജ് എന്നിങ്ങനെ രണ്ടു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു..
ലാലേട്ടനെ കൂടാതെ മാധവി,ടി ജെ രവി,കെ പി ഉമ്മർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു..
ഒരു ഏറ്റുമുട്ടലിൽ അധോലോക ചക്രവർത്തി ആയ ശോഭരാജ് കൊല്ലപ്പെടുകയും അയാളുടെ സാമ്രാജ്യം തകർക്കാൻ സ് പി മോഹൻദാസ് ശോഭരാജ്ഇന്റെ സഹോദരൻ ധര്മരാജിന്റെ സഹായം തേടുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
ഒരു വട്ടം കണ്ടിരിക്കാം...

No comments:
Post a Comment