Monday, August 31, 2020

Run(telugu)

Sahana Dutta, Carthyk-Arjun എന്നിവർ കഥയെഴുതി Lakshmikanth Chenna സംവിധാനം ചെയ്ത ഈ തെലുഗു സൈക്കോളജിക്കൽ ത്രില്ലെർ ചിത്രത്തിൽ നവദീപ് - പൂജിത എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ചിത്രം പറയുന്നത് ശ്രുതി-സന്ദീപ് ദമ്പതികളുടെ കഥയാണ്... ഒരു ലഞ്ച് ഡേറ്ററിനു ഭാര്യയെ വരാൻ ഏല്പിച്ചു ഓഫീസിൽ പോകുന്ന സന്ദീപ് പിന്നീട് തന്റെ ഭാര്യയുടെ കൊലപാതകം കാണേണ്ടി വരുന്നതും അങ്ങനെ ആ കേസിൽ ആരോ അവനെ കുടുക്കാൻ ശ്രമിക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ സാരം... 

നവീൻ ആയി സന്ദീപ് റെഡ്‌ഡി എത്തിയ ചിത്രത്തിൽ ശ്രുതി ആയി പൂജിത പൊന്നാട എത്തി... ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൽ ആയ ഖലീൽ, റോസി, ഡോക്ടർ എന്നി  കഥാപാത്രങ്ങളെ അമിത് തിവാരി, ഭാനു ശ്രീ, മുക്താർ ഖാൻ എന്നിവർ അവതരിപ്പിച്ചു...

Naresh Kumaran സംഗീതം നല്കിയവ ചിത്രത്തിന്റെ എഡിറ്റിംഗ് Ramakrishna Arram ഉം ഛായാഗ്രഹണം Sajeesh Rajendran ഉം  ആയിരുന്നു... First Frame Entertainments ഇന്റെ ബന്നേറിൽ Y. Rajeev Reddy, Sai Baba Jagarlamudi എന്നിവർ നിർമിച്ച ഈ ചിത്രം Aha ആണ്‌ വിതരണം നടത്തിയത്... 

 ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ആദ്യ തെലുഗു OTT ചിത്രം ആയിരിന്നു.. ചില പോരായിമകൾ ഉണ്ടെങ്കിലും ഒന്ന് കാണാൻ ഉള്ളത് ചിത്രത്തിൽ ഉണ്ട്.. പ്രത്യേകിച്ച് ക്ലൈമാക്സ്‌ പോർഷൻസ്.  അടുത്തിടെ ഇറങ്ങിയ ഒരു തെലുഗു ചിത്രം ഇതേ കോൺസെപ്റ് വെച്ച പുലർത്തിയിരുന്നു (ഇതിന്റെ എല്ലാം തുടക്കം ഒരു ഇംഗ്ലീഷ് ചിത്രം ആണ്‌ എന്നുള്ളത് മറ്റൊരുകാര്യം ).. good one

No comments:

Post a Comment