Sunday, August 16, 2020

Lockup(tamil)

SG Charles കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ത്രില്ലെർ ചിത്രത്തിൽ വൈഭവ, വെങ്കട്ട് പ്രഭു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

ചിത്രം പറയുന്നത് സബ് ഇൻസ്‌പെക്ടർ മൂർത്തിയും കോൺസ്റ്റബിൾ വസന്റെയും കഥയാണ്.. അവർ ജോലി ചെയ്യുന്ന ഓഫീസിലെ സമ്പത് എന്ന പോലീസ് ഇൻസ്‌പെക്ടരുടെ മരണം അന്വേഷിക്കാൻ എത്തുന്ന അവർ നേരിടേണ്ടി വരുന്ന പ്രശങ്ങളിലൂടെ സഞ്ചരിക്കുന്നു... അതിനിടെ അവരുടെ ഇടയിലേക്ക് ഇളവരിസ്സി എന്ന പോലീസ് ഇൻസ്‌പെക്ടരുടെ കടന്നുവരവും അതിനിടെ വസന്തിന്റെ "നീങ്ങ നല്ലവരാ കേട്ടവരാ? " എന്ന ആ ചോദ്യവും ആണ്‌ ചിത്രത്തിന്റെ മുന്പോട്ട് ഉള്ള പ്രയാണത്തിനു ഊർജം ആകുനത്...... 

വൈഭവ വസന്ത് ആയി എത്തിയ ചിത്രത്തിൽ മൂർത്തി ആയി വെങ്കട്ട് പ്രഭു എത്തി... ഈശ്വരീ രോ ഇളവരിസ്സി എന്ന് കഥാപാത്രം എത്തിയപ്പോൾ ഇവരെ കൂടതെ മിമ് ഗോപി, പൂർണ, ദിലീപന് എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്... 

ഗൗതം മേനോൻ നരറേറ്റർ ആയ ഈ ചിത്രത്തിന്റെ എഡിറ്റർ Anand Geraldin യും ഛായാഗ്രഹണം Santhanam Sekar ആയിരുന്നു.. Soundara Rajan ഇന്റെ വരികൾക് Arrol Corelli ആണ്‌ സംഗീതം നൽകിയത്....

Shvedh Group ഇന്റെ ബന്നേറിൽ Nithin Sathya നിർമിച്ച ഈ ചിത്രം തിയേറ്റർ റിലീസ് ഇല്ലാതെ  ZEE5 ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം പ്രയക്ഷകനേയും ഒന്ന് പിടിച്ചു ഇരുത്തുന്നുണ്ട് ..  ഒരു മികച്ച അനുഭവം .. ..

No comments:

Post a Comment