Sunday, August 2, 2020

Rampant(korean)


Hwang Jo-yoon കഥയെഴുതി Kim Sung-hoon സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ പീരിയഡ് ആക്ഷൻ സോമ്പി ചിത്രത്തിൽ Jang Dong-gun, Hyun Bin എന്നിവർ ആണ്‌ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത്... 

ചിത്രം പറയുന്നത് Joseon dynasty-Qing dynasty of China എന്നിവർ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ്... joseon dynastye യുടെ  കിരീടാവകാശി  Lee Chung ഇനെ വകവരുത്താനും രാജ്യം പിടിച്ചടക്കാനും അവരുടെ മന്ത്രി Kim Ja-joon ക്വിങ് രാജ്യത്തിന്റെ   സഹായത്തോടെ സോമ്പിസ്നേ ആ നാട്ടിലേക് അഴിച്ചുവിടുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം... 

Inyoung Park  സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Sung-Jae Lee യും എഡിറ്റിംഗ് Sang-beom Kim ഉം ആയിരുന്നു... Leeyang Film, Rear Window, VAST Entertainment & Media എന്നിവരുടെ ബന്നേരിൽ Kim Nam-soo നിർമിച്ച ഈ ചിത്രം Next Entertainment World ആണ്‌ വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ ബഡ്ജറ്റിന്റെ പേരിൽ പരാജയം ആയിരുനെകിലും ആ വര്ഷറെ പണം വാരി പാടങ്ങളിൽ മൂന്നാം സ്ഥാനം നേടിയുന്നു... എന്നിരുന്നാലും പ്രയക്ഷകന്‌ ഒരു ദൃശ്യ വിരുന്ന് ഒരുക്കാൻ ചിത്രത്തിനു സാധിക്കുന്നുണ്ട്... ചില സീൻസ് ഒക്കെ മികച്ചതായിരുന്നു... ഒരു നല്ല അനുഭവം...

No comments:

Post a Comment