Mahesh Bhatt, Suhrita Sengupta എന്നിവരുടെ കഥയ്ക് അവര്ക് തിരക്കഥ രചിച്ച ഈ ഹിന്ദി ത്രില്ലെർ ചിത്രം സഡക് എന്ന 1991 ചിത്രത്തിന്റെ സീക്വൽ ആണ്...
ചിത്രം തുടങ്ങുന്നത് ആദ്യ ഭാഗം അവസാനിച്ച അതെ സ്ഥലത്ത് നിന്നും ആണ്.... പഴയ സംഭവങ്ങളുടെ ആഘാതത്തിൽ നിന്നും തിരിച്ചു ജീവിതത്തിലേക്ക് വരുന്ന രവിയെ തേടി ആ രാത്രി ആര്യ ദേശായി എന്ന പെൺകുട്ടി എത്തുന്നതും അതിന്റെ ഫലമായി അദ്ദേഹം ചെന്ന് പെടുന്ന പ്രശ്നങ്ങളുടെയും കഥപറയുന്ന ഈ ചിത്രത്തിൽ, രവി എന്ന കഥാപാത്രം ആയി സഞ്ജയ് ദത്തും, ആര്യ ആയി ആലിയ ഭട്ടും എത്തി... ഇവരെ കൂടാതെ ആദിത്യ റോയ് കപൂർ മുന്ന എന്ന കഥാപാത്രത്തെയും ജിഷ്ണു സെൻഗുപ്താ, യോഗേഷ് ദേശായി എന്ന കഥാപാത്രം ആയി എത്തി... ഇവരെ കൂടാതെ Makarand Deshpande, Priyanka Bose, Pooja Bhatt എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Rashmi Virag, Vijay Vijawatt, Shabbir Ahmed, Suniljeet, Shalu Vaish എന്നിവരുടെ വരികൾക് Jeet Gannguli, Ankit Tiwari, Samidh Mukherjee, Urvi and Suniljeet എന്നിവർ ചേർന്ന് ഈണമിട്ട ഇതിലെ ഗാനങ്ങൾ Jeet Gannguli, Ankit Tiwari, Samidh Mukherjee, Urvi and Suniljeet എന്നിവർ ചേർന്ന് ഈണമിട്ടപ്പോൾ Sony Music India ആണ് ഗാനങ്ങൾ വിതരണം നടത്തിയത്... Sandeep Chowta ആണ് ചിത്രത്തിന്റെ ബി ജി എം...
Jay I. Patel ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Sandeep Kurup ആയിരുന്നു.... Vishesh Films, Fox Star Studios ഇന്റെ ബന്നേറിൽ Mukesh Bhatt നിർമിച്ച ഈ ചിത്രം Disney+ Hotstar ആണ് വിതരണം നടത്തിയത് ..... ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം imdb ഡാറ്റാബേസിയിലെ ആദ്യ 1 സ്റ്റാർ റേറ്റഡ് ചിത്രം ആയി..... ഒരു വട്ടം കണ്ട് മറക്കാം
No comments:
Post a Comment