Sunday, August 23, 2020

Khuda Hafiz(hindi)


Faruk Kabir കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ വിദ്യുത് ജമാൽ, Shivaleeka Oberoi, Annu Kapoor എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

2007–2008 യിൽ നടന്ന financial crisis യിലെയും കൂടാതെ അവിടെ നടക്കുന്ന ചില സംഭവങ്ങളെയും  ആസ്പദമാക്കി ഈ ഹിന്ദി ആക്ഷൻ ത്രില്ലെർ ചിത്രം പറയുന്നത് സമീർ ചൗധരിയും അദേഹത്തിന്റെ ഭാര്യ നർഗിസിന്റെയും കഥയാണ്....  തങ്ങളുടെ ജീവിതം ഭദ്രമാക്കാൻ  നോമനിലേക് ജോലിക് അപേക്ഷിക്കുന്ന അവര്ക്, പക്ഷെ  സമീറിന്റെ ചില വിസ പ്രശങ്ങൾ കാരണം  ഭാര്യയെ നൊമാൻ എന്ന സ്ഥലത്തേക്ക് ഒറ്റയ്ക്കു പറഞ്ഞു വിടേണ്ടി വരുന്നു  ....  പക്ഷെ അവിടെ എത്തുന്ന അവന്റെ ജീവിതത്തിലേക്ക്  നർഗിസിന്റെ ഒരു ഫോൺ കാൾ വരുന്നതും പിന്നീട് അവളെ തേടിയുള്ള സമീറിന്റെ യാത്രയും   ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം  ....... 

സമീർ ആയി വിദ്യുത്ത് ജമാൽ എത്തിയ ചിത്രത്തിൽ നർഗീസ് ആയി ശിവലിക ഒബ്‌റോയ് എത്തി...അന്നു കപൂർ ഉസ്മാൻ എന്ന സമീറിന്റെ കൂട്ടുകാരൻ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ നവാബ് ഷാഹ് ഇസ്‌തിക് റെജിനി എന്ന വില്ലൻ  കഥാപാത്രം ആയി എത്തി.... ഇവരെ കൂടാതെ ശിവ് പണ്ഡിറ്റ്‌,അഹാന കുമാർ,  വിപിൻ ശർമ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... 

Mithoon, Sayeed Quadri എന്നിവരുടെ വരികൾക് Mithoon സംഗീതം നൽകിയ ചിത്രത്തിന്റെ സ്കോർ Amar Mohile ആയിരുന്നു... Jitan Harmeet Singh ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Sandeep Francis ഉം ആയിരുന്നു... 

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം Panorama Studios ഇന്റെ ബന്നേറിൽ Kumar Mangat Pathak, Abhishek Pathak എന്നിവർ ചേർന്നാണ് നിർവഹിച്ചത്... Disney+ Hotstar കൂടി വിതരണം നടത്തിയ ഈ ചിത്രം പ്രയക്ഷകനും ഒരു നല്ല അനുഭവം ആകുന്നു.... ഒരു വട്ടം കണ്ട്‌ മറക്കാം

No comments:

Post a Comment