Imam Tantowi യുടെ Queen of the Dark Arts എന്ന 1981 ചിത്രത്തിന്റെ പുനർനിർമാണം ആയ ഈ ഇന്തോനേഷ്യൻ ഹോർറോർ ചിത്രം Joko Anwar ഇന്റെ തിരകഥയ്ക് Kimo Stamboel ആണ് സംവിധാനം നിർവഹിച്ചത്....
ഹനീഫ് തന്റെ ഭാര്യ നാദിയയും മൂന്ന് മക്കൾക്കും ഒപ്പം താൻ പഠിച്ചു വളർന്ന ആ പഴയ അനാഥാലയത്തിലേക് വരുന്നു... തന്റെ പഴയ ഗുരു പാക് ബണ്ടിയെ കാണാൻ... അവിടെ അവരൊപ്പം അവന്റെ പഴയ സുഹൃത്തുക്കളും എത്തുന്നു.. പക്ഷെ അന്ന് രാത്രി മുതൽ അവിടെ ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നതോടെ അതിന്റെ സത്യാവസ്ഥ തേടി അവർ ഇറങ്ങുന്നതും അതിനോട് അനുബന്ധിച്ചു അവിടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
Ario bayu ഹനീഫ് ആയി എത്തിയ ചിത്രത്തിൽ നാദ്യ ആയി Hannah Al Rashid ഉം അദേഹത്തിന്റെ കൂട്ടുകാർ anton-jefri എന്നിവർ ആയി Tanta Ginting-Miller Khan എന്നിവർ എത്തുന്നു... പാക് ബണ്ടി എന്ന കഥാപാത്രത്തെ Yayu Unru കൈകാര്യം ചെയ്തപ്പോൾ ഇവരെ കൂടാതെ Ari Irham, Adhisty Zara, Imelda Therinne എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത് ..
Fajar Yuskemal, Yudhi Arfani എന്നിവർ ചേർന്ന് സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Arifin Cuunk ഉം ഛായാഗ്രഹണം Patrick Tashadian ഉം നിർവഹിച്ചു... Neat Films ഇന്റെ ബന്നേറിൽ Gope T. Samtani നിർമിച്ച ഈ ചിത്രം Neat Films, Sky Media, GSC Movies എന്നിവർ ചേർന്ന് സംയുകതമായി ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം ആയി... ഹോർറോർ ചിത്രം എന്നതിനെ കാലും ഒരു black-magic ചിത്രം ആയി തോന്നിയ ഈ ചിത്രം ഒന്ന് കണ്ട് നോകാം... ഒന്ന് ഞെട്ടാൻ ഉള്ളത് ഉണ്ട്... good one
No comments:
Post a Comment