Park Joo-Suk, Yeon Sang-ho എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ കൊറിയൻ ആക്ഷൻ സോമ്പി ത്രില്ലെർ ചിത്രം Yeon Sang-ho ആണ് സംവിധാനം ചെയ്തത്....
ട്രെയിൻ ടു ബുസാൻ സംഭവത്തിന് നാല് വർഷങ്ങൾക് ഇപ്പുരം നടക്കുന്ന ഈ ചിത്രം പറയുന്നത് മറൈൻ ക്യാപ്റ്റിൻ Jung-seok ഇന്റെ കഥയാണ്..... സോമ്പി അറ്റാക്ക് ചെയ്ത സ്ഥലത്ത് നിന്നു രക്ഷപെട്ട അദ്ദേഹം നാല് വർഷങ്ങൾക് ഇപ്പുറം 20 മില്യൺ യൂ യെസ് ഡോളർ തേടി തിരിച്ചു ആ പെനിന്സുലയിൽ എത്തുന്നതും പക്ഷെ അവിടെ വീണ്ടും ഒരു സോമ്പി അക്രമം ഉണ്ടായപ്പോൾ അദ്ദേഹത്തെ രക്ഷിക്കാൻ ഒരു അമ്മയും അവരുടെ രണ്ട് മക്കളും എത്തുന്നു... ആയാളും അവരും തമ്മിലുള്ള ഉള്ള ബന്ധം എന്താണ്.. അവര്ക് അവിടെ നിന്നും രക്ഷപെടാൻ പറ്റുമോ എന്നൊക്കെയാണ് ചിത്രം പിന്നീട് നമ്മളോട് പറയുന്നത് .......
ആക്ഷനിന് പ്രാധാന്യം കൊടുത്തു എത്തിയ ഈ ചിത്രത്തിൽ Jung-seok എന്ന കഥാപാത്രത്തെ Gang Dong-won അവതരിപ്പിച്ചപ്പോൾ Min-jung എന്ന അമ്മ കഥാപാത്രത്തെ Lee Jung-hyun അവതരിപ്പിച്ചു.... ഇവരെ കൂടാതെ Lee Re, Kwon Hae-hyo, Kim Min-jae എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രാങ്ങൾ ആയി മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
Mowg സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Yang Jin-mo ഉം ഛായാഗ്രഹണം Lee Hyung-deok ആയിരുന്നു.... 2020 Cannes Film Festival യിൽ ആദ്യ പ്രദർശനം നടത്താൻ ഉദ്ദേശിച്ച ഈ ചിത്രം പിന്നീട് കോവിഡ് കാരണം മാറ്റിവെക്കുകയും അങ്ങനെ തിയേറ്ററിൽ റീലീസ് നടത്തുകയും ചെയ്തു...
Next Entertainment World, RedPeter Film, New Movie എന്നിവരുടെ ബന്നേറിൽ Lee Dong-ha നിർമിച്ച ഈ ചിത്രം Next Entertainment World, Well Go USA എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും ആവറേജ് പ്രകടനം നടത്തി..... ട്രെയിൻ ടു ബുസാൻ മാറ്റിവെച്ചു ഒരു കണ്ട് നോക്കിയാൽ ഒന്ന് കാണാൻ ഉള്ളത് ചിത്രത്തിൽ ഉണ്ട്... ഒരു ആവറേജ് അനുഭവം...
No comments:
Post a Comment