"ചിത്രം കണ്ടുകൊണ്ട് ഇരുന്നപ്പോൾ എവിടെയൊക്കയോ നമ്മളുടെ നയൻതാര ചിത്രം മായ ഓർമ വന്നു.. ബട്ട് ആ ചിത്രവും ആയി ഈ ചിത്രത്തിന് ഒരു ബന്ധവും ഇല്ലാ... "
Sopon Sukdapisit കഥയെഴുതി സംവിധാനം ചെയ്ത ഈ തായ് ഹോർറോർ ചിത്രത്തിൽ Worrakarn Rotjanawatchra, Oraphan Arjsamat, Sakulrath Thomas, Chantavit Dhanasevi എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് ചെൻ എന്ന തിയേറ്റർ projectionist ഇന്റെ കഥയാണ്... പൈസക്ക് വേണ്ടി തീയേറ്ററിൽ എത്തുന്ന പുതിയ ചിത്രങ്ങളുടെ പതിപ്പ് ഉണ്ടാകാൻ തീരുമാനിക്കുന്ന അദ്ദേഹം ഒരു ഹോർറോർ ചിത്രം തിരഞ്ഞേക്കുകയും പക്ഷെ അതോടെ അദേഹത്തിന്റെ ജീവിതത്തിലേക്ക് പല അനിഷ്ട സംഭവങ്ങൾ അരങ്ങേറാൻ തുടങ്ങുന്നതോടെ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം...
GMM Tai Hub (GTH) Co. Ltd., Joy Luck Club Film House എന്നിവരുടെ ബന്നേറിൽ Youngyooth Thongkonthun നിർമിച്ച ഈ ചിത്രം GMM Tai Hub ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം അവിടത്തെ ബോക്സ് ഓഫീസിലും നല്ല വിജയം ആയിരുന്നു... ഒന്ന് ഞെട്ടാൻ ഉള്ളത് ഉണ്ട്.. ഒരു മികച്ച അനുഭവം
No comments:
Post a Comment