Sanal Kumar Sasidharan കഥയെഴുതി സംവിധാനം ചെയ്ത ഈ indie ഡ്രാമ ചിത്രം നടക്കുന്നത് പറയുന്നത് രണ്ട് മതത്തിൽ ഉള്ളവർ സ്നേഹിച്ചാൽ ഉള്ളതിന്റെ പ്രശ്ങ്ങളെ പറ്റിയാണ്...
ദുർഗ എന്ന ഒരു പെൺകുട്ടിയും കബീർ എന്ന ഒരാളും രാത്രി നാട് വിടാൻ തീരുമാനിക്കുന്നു.... അതിനു വേണ്ടി വണ്ടി കാത്തുനില്കുന്നവർ ഒരു കാറിൽ അടുത്തുള്ള റെയിൽവേ സ്റ്റേഷനിലക്ക് പോകാൻ കേറുന്നതും, അതിനോട് അനുബന്ധിച്ചു പക്ഷെ അവർ ആയുധം കടത്തുന്ന ഒരു കൂട്ടർ ആണ് എന്ന് അവർ മനസിലാകുന്നതും, പിന്നീട് ആ യാത്രയിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...
Rajshri Deshpande ദുർഗ എന്ന ടൈറ്റിൽ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ കബീർ എന്ന കഥാപാത്രം ആയി കണ്ണൻ നായർ എത്തി... ഇവരെ കൂടാതെ വേദ, സുജീഷ്, അരുൺസോൾ, ബിലാസ്‌നായർ എന്നിവർ പേരില്ല കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Basil Joseph സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകൻ തന്നെ നിര്വഹിച്ചപ്പോൾ Prathap Joseph ആയിരുന്നു ഛായാഗ്രഹണം നിർവഹിച്ചത് ..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം 2017 യിലെ International Film Festival Rotterdam യിൽ Hivos Tiger Award ഉം International Feature Competition യിലെ Armenia's Yerevan International Film Festival യിലെ Golden Apricot അവാർഡും നേടി...ഇത് കൂടാതെ 19th Jio Mami Film Festival 2017 Mumbai India, NFDC FILM BAZAAR – DI Award 2016 [8], Award for Professional Achievement in the Tarkovsky Film, Festival in Russia for the excellence in cinematography, The Young Jury award in the 53rd Pesaro Film Festival, Special mention from the Official Jury in the 53rd Pesaro Film Festival, Jury Mention for Direction in Cinema Jove, International Film Festival of Valencia, Spain., Jury Mention for Music Track in Cinema Jove, International Film Festival of Valencia, Spain., Golden Apricot Award in the International Feature Competition category in Yerevan International Film Festival 2017[12], Best International Feature Narrative in Guanajuato International Film Festival, Mexico Expresión en, Corto International Film Festival 2017[13], Best International Feature award Reflet d’Or in the Geneva International Film Festival, അവാർഡുകളും ഇത് കൂടാതെ 19th Jio Mami Film Festival, Mumbai Film Festival, International Film Festival Rotterdam 2017.[15], New Directors/New Films Festival 2017.[16], Vilnius International Film Festival 2017.[17], Indian Film Festival of Los Angeles 2017.[18], Hong Kong International Film Festival 2017, Minneapolis-Saint Paul International Film Festival 2017, Sydney Film Festival 2017.[19], Tarkovsky Film Festival 2017.[20], Art Film Festival 2017, Pesaro International Film Festival 2017, Edinburgh l, International Film Festival 2017.[21], London Indian Film Festival 2017.[22], Cinema Jove Film Festival 2017.[23], Taipei Film Festival 2017, Lima Independiente International Film Festival 2017, Yerevan International Film Festival 2017[24], Guanajuato International Film Festival Expresión en, Corto International Film Festival 2017, New Horizons Film Festival 2017, Anonimul International Film Festival 2017 എന്നിങ്ങനെ പല ഫിലിം ഫെസ്ടിവലുകളിൽ പ്രദർശനം നടത്തിക്കയും ചെയ്തു....
Niv Art Movies ഇന്റെബാനറിൽ Aruna Mathew
Shaji Mathew എന്നിവർ നിർമിച്ച ഈ ചിത്രം International Film Festival Rotterdam യിൽ ആണ് ആദ്യ പ്രദർശനം നടത്തിയത്... ചിത്രത്തിന്റെ തുടക്കത്തിൽ ഒരു സ്ഥലത്ത് കാറിന്റെ ഉള്ളിൽ ദുർഗ്ഗയുടെ ഫോട്ടോയുടെ മുൻപിൽ വച്ച്, ഒരാൾ പറയുന്നുണ്ട്, ഈ നാട്ടിൽ സ്ത്രീകൾ ദേവതകൾ ആണ് ..അതുകൊണ്ട് തന്നെ നിങ്ങളെ ഞങ്ങൾ എന്തായാലും സ്റ്റേഷനിൽ എത്തിച്ചു തരാം എന്ന്...പക്ഷെ അവർ തന്നെ പിന്നീട് അവരുടെ മട്ടും ഭാവം മാറുമ്പോൾ ഈ ഒരു ഭാഗം നമ്മൾ നാട്ടുകാർക് വിട്ടു കൊടുക്കാനും സംവിധയകൻ മറക്കുന്നില്ല ...ഈ ഒരു ചോദ്യവും ആയി "ശരിക്കും ഈ നാട്ടിൽ സ്ത്രീകൾ ദുർഗ്ഗയാണോ അതോ "sexy"ദുർഗ്ഗയോ??? "
ഒരു നല്ല അനുഭവം