Steve beck സംവിധാനം ചെയ്തു gabriel byrne, julianna margulies, ron eldard എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ചിത്രം ഒരു അമേരിക്കൻ ഓസ്‌ട്രേലിയൻ ഹോർറോർ ചിത്രം ആണ്...
ഞാൻ അടക്കം ഉള്ള നോക്കിയയുടെ ആദ്യ മോഡൽ ( ഓർമ ശരിയാണേൽ nokiya 1100) എന്നാ ഫോണിൽ ഒരു വീഡിയോ കണ്ടു ഞെട്ടിട്ടുണ്ട്... ഒരു കപ്പലിൽ ഒരു പാർട്ടി നടക്കുന്നു .. ഒരു പാട്ടുകാരി പാടുകയും അതിൽ ലയിച് അതിലെ ആൾകാർ രസകരമായി ഡാൻസ് ചെയ്യുന്നത് വേളയിൽ ഒരു വയർ പൊട്ടി ഒരു കൊച്ചു പെൺകുട്ടി ഒഴികെ എല്ലാരും മരിക്കുന്ന ഒരു സീൻ....
മുകളിൽ പറയുന്ന ആ സീനിൽ ആണ് ഈ ചിത്രം തുടങ്ങുന്നത്... പിന്നീട് വർഷങ്ങൾക് ശേഷം jack ferriman എന്നാ ഒരു കനേഡിയൻ പൈലറ്റ് ഒരു ബാറിൽ വച്ചു ക്യാപ്റ്റിൻ സീ മർഫിയോട് ആ കപ്പലിൽ കുറെ ഏറെ നിധി ഉണ്ടെന്നും അത് എടുക്കാൻ അയാളോടും അയാളുടെ crew ഇന്റെയും സഹായം ആവശ്യപെടുന്നു... അങ്ങനെ അവരുടെ ആ നിധി തേഡി ആ കപ്പലിലേക് ഇറങ്ങിപുറടുന്നതാണ് കഥ ഹേതു....
Mark Hanlon, john pogue എന്നിവർ ആണ് ഈ ചിത്രത്തിന്റെ കഥ-തിരക്കഥ ഒരുക്കിയത്...john frizzell ചിത്രത്തിന്റെ ആ haunting സംഗീതം ഒരുക്കി...... Gale tattersall ആണ് ചിത്രത്തിന്റെ mind blowing ഛായാഗ്രഹണം.....
Dark castle entertainment, village roadshow pictures എന്നിവരുടെ ബന്നേറിൽ warner bros and pictures വിതരണം ചെയ്ത ഈ ചിത്രം joel silver, robert zemeckis,susan levin എന്നിവർ ചേർന്നാണ് പ്രൊഡ്യൂസ് ചെയ്തിട്ടുള്ളത്.......
ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു..... ഒരു മികച്ച ഹോർറോർ ചിത്രം.... കാണു ആസ്വദിക്കൂ..

No comments:
Post a Comment