Thursday, April 26, 2018

Cast away (english)





വാക്കുകൾക് അതീതം ഈ Robert Zemeckis - Tom Hanks ചിത്രം.. . ഒരു survival drama യായി എടുത്ത ഈ ചിത്രം Chuck Noland എന്നാ വ്യക്തിയുടെ ജീവിതത്തിൽ നടക്കുന്ന ഒരു അവിചാരിത സംഭവത്തിന്റെ ബാക്കിപ്പത്രം ആണ്   

ഡിസംബർ 1995 കമ്പനിയുടെ ഒരു ജോലി വിഷയവുമായി മലേഷ്യയിലേക് പറന്ന chuck ഇന്റെ plane കൊടുങ്കാറ്റിൽ പെട്ടു തകരുകയും അങ്ങനെ അദ്ദേഹം ഒരു ഒറ്റപെട്ട ദ്വീപിൽ നാല് വർഷത്തോളം കഴിഞ്ഞു കൂടുന്നതും ആണ് കഥ ഹേതു. ..

Tom Hanks ഇന്റെ chuck ഇനെ കുറിച്ച് വാക്കുകൾ കിട്ടുന്നില്ല അത്രെയും മനോഹരമായി ആയി അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ... ഏറ്റവും ഇഷ്ടപെട്ട ഒരു സീൻ ആയിരുന്നു അദ്ദേഹവും wilson ഉം തമ്മിലുള്ള ബന്ധം .... ചിലയിടങ്ങളിൽ കണ്ണുകൾ നിറഞ്ഞു പോകും ...അവസാനം wilson അദ്ദേഹത്തെ വിട്ടുപോകുന്ന ആ സീൻ ഇപ്പോളും കണ്ണ് നിറഞ്ഞു .... ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്ത Don Burgess ഇനെ ഈ സമയത്തു ഓർക്കണം... വാക്കുകൾക് അതീതം ....

Willam Broyles യുടെ കഥയ്ക് അദ്ദേഹം തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ... . Alan Silvestri യുടെ സംഗീതവും arthur Schmidt ഇന്റെ എഡിറ്റിംഗും കൈയടി അർഹിക്കുന്നു .....

Image Movers Playtone  ഇന്റെ ബന്നേറിൽ tom hanks, jack rapke,steve starkey,പിന്നെ സംവിധായകൻ robert zemeckis എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം 20th century Fox ആണ് വിതരണം നടത്തിയത്... ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം ആയ ഈ ചിത്തിനു മികച്ച നടൻ, സൗണ്ട്, inanimate object  , action  sequence എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ academy award,british academy award, critics choice award എന്നിവ കിട്ടിട്ടുണ്ട്   ..അത് കൂടാതെ ചിത്രത്തിന്റെ സംഗീത്തിനു Alan ഇന് ഗ്രാമി അവാർഡും ലഭിച്ചിട്ടുണ്ട്  ....

കാണാത്തവർ ഉണ്ടെങ്കിൽ എത്രെയും പെട്ടന്ന് കണ്ടുകൊള്ളൂ  ..  

No comments:

Post a Comment