Saturday, April 21, 2018

Marshland ( La isla minima- spanish)




വാക്കുകൾക് അതീതം ..... അങ്ങനെ വിശേഷിപിക്കം ഈ Alberto Rodriguez ചിത്രത്തെ കുറിച്ച്  ... .

1980 ഇലെ ഒരു പ്രഭാതത്തിൽ രണ്ടു ഡിറ്റക്ടിവേസിനെ അവരുടെ മേലധികാരി സ്പെയിനിലെ Guadalquivir Marshes ഇലേക്ക് രണ്ടു പെൺകുട്ടികളുടെ തിരോധാനവും ആയി ബന്ധപെട്ടു അയക്കുന്നു .. ..
Pedro Suarez - Juan Robles എന്നാ പേരുള്ള അവർ അങ്ങനെ അവിടെ എത്തുകയും അവിടെ വച്ചു അവർക്ക് കിട്ടുന്ന ഒരു ചെറിയ സംഗതി എങ്ങനെയാണ് പിന്നീട് അവർക്ക് ആ കേസ് തെളിയിക്കാൻ ഉള്ള പൊരുൾ ആവുന്നത് എന്നൊക്കെ യാണ്  ചിത്രം പറയുന്നത് ..  

Julio de la rosa യുടെ സംഗീതവും Alex catalan ഇന്റെ ഛായാഗ്രഹണവും കൈയടി അർഹിക്കുന്നു .. .. Warner bros. And pics വിതരണം നടത്തിയ ഈ ചിത്രത്തിന്റെ കഥ സംവിധായകനും Rafel cobous ഉം ചേർന്നാണ് എഴുതിയത്  ...

സ്പെയിനിലെ ഏറ്റവും വലിയ  അവാർഡ് ആയ ഗോയ അവാർഡിസിൽ മികച്ച ചിത്രം ,സംവിധാനം, സ്ക്രീൻപ്ലേയ്  ,നടൻ എന്നിവിഭാഗത്തിൽ അവാർഡുകൾ വാരിട്ടുണ്ട് ഈ ചിത്രം ..   ഇതുപോലെ വേറെയും കുറെ ഏറെ അവാർഡുകളും നോമിനേഷനുകളും ഈ ചിത്രം പല അവാർഡുകളിൽ നേടിടുണ്ട് ...  .ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം ഈ ചിത്രം കാഴ്ചവെച്ചു ...  

No comments:

Post a Comment