vi anand, Abburi ravi എന്നിവർ ചേർന്നു എഴുതിയ കഥയിൽ ഇവർ തന്നെ തിരകഥ രചിച്ച vi anand സംവിധാനം ചെയ്ത ഈ ചിത്രം ഒരു Science fiction ചിത്രം ആണ്...
Abraham Lincon, john f kennedy എന്നി മഹാരഥന്മാരേ പോലെ parallel life ഇൽ എത്തിപ്പെടുന്ന Jeeva-Joshna, Sreenivas- swathi എന്നിങ്ങനെ നാല് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രം യാത്ര ചെയ്യുന്നത്... ഒരു പ്രത്യേക സാഹര്യത്തിൽ സ്വാതി കൊല്ലപ്പെടുകയും ആ കൊലപാതകം ശ്രീനിവാസിൽ എത്തിക്കയും ചെയ്യുനതയോട് കുടി കഥ കൂടുതൽ സങ്കീര്ണമാകുകയും അങ്ങനെ അടുത്തത് ജോഷ്‌ന ആണെന്ന് മനസിലാകുന്ന ജീവ അവളെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം...
ജീവയായി അല്ലു സരീഷ്, ജോഷ്‌ന ആയി സുരഭി, ശ്രീനിവാസ ആയി ശ്രീനിവാസ് അവസരള, സ്വാതി ആയി സീരാത് കപൂർ എന്നിവർ മികച്ച അഭിനയം കാഴ്ച്ചവെച്ചപ്പോൾ ജയപ്രകാശിന്റെ സയന്റിസ്റ് കഥാപാത്രവും കൈയടി അർഹികുനുണ്ട്...
മണി ശർമ സംഗീതവും ശ്യാം കെ നായിഡു ഛായാഗ്രഹണവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ വനമാലിയാണ് രചിച്ചിരിക്കുന്നത്....
Lakshmi narasimha entertainments ഇന്റെ ബന്നേറിൽ chakri Chigurupati നിർമിച്ച ഈ ചിത്രത്തിന് ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനവും ക്രിട്ടിൿസിന്റെ ഇടയിൽ സമ്മിശ്ര പ്രതികരണവും ആണ് ലഭിച്ചത്... .
കാണാത്തവർ ഉണ്ടേൽ കാണാൻ ശ്രമിക്കുക.... ഒരു മികച്ച കോൺസെപ്റ്റിന്റെ അതിലും മികച്ച ആവിഷ്കാരം....

No comments:
Post a Comment