Wednesday, April 4, 2018

David and goliath




അനൂപ് മേനോൻ കഥ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ സംവിധാനം രാജീവ്‌ നാഥ നിർവഹിക്കുന്നു ..

ബൈബിളിൽ പണ്ട് പറഞ്ഞ ഡേവിഡിന്റേയും ഗാലിയത്തന്റെയും കഥ പുതിയ രീതിയിൽ അവതരിപ്പിച്ച ഈ ചിത്രത്തിൽ ഡേവിഡ് ആയി ജയേട്ടനും സണ്ണി എന്നാ ഗാലിയത് ആയി അനൂപ് ഏട്ടനും വേഷമിടുന്നു ..

ഡേവിഡ് എന്നാ അനാഥന്റെ ജീവിതത്തിലേക്ക് സണ്ണി എന്നാ പ്ലാന്റർ വരുന്നതോട് കുടി അയാളുടെയും സണ്ണിയുടെയും ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

മുരളി ഫിലിമ്സിന്റെ ബന്നേറിൽ സുദീപ് കാരാട് അരുൺ എന്നിവർ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രതീഷ് വേഗ ചെയ്യുന്നു  ..

വാഗ്‌മണിൽ ചിത്രീകരിച്ച ഈ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ല .. എങ്കിലും മോശമില്ലാത്ത ചിത്രം തന്നെ ആണ് ഇത് ... .

No comments:

Post a Comment