വർധിച്ച വരുന്ന പെൺകുട്ടിൾക് നേരെയുള്ള അക്രമങ്ങൾക് എതിരെയുള്ള ഈ ചിത്രം സംവിധാനം ചെയ്തത് niyas yemmach ആണ്. ..
കുറച്ചു ചെറിയ പെൺകുട്ടിളുടെ തിരോധാനാവും പിന്നീട് അവരെ മാനഭംഗ പെടുത്തി കൊലപ്പെട്ടനിലായി കാണുകയും ചെയ്യുന്നു ..... രാഷ്ട്രീയക്കാരും പോലീസ്‌കാരും കൊലയാളികളെ പിടിക്കാതായപ്പോൾ "കുന്തം " എന്ന് പേര് വച്ചു കുറച്ചു പേര് അവരെ പിടികൂടി സോഷ്യൽ മീഡിയ വഴി അവരുടെ കൊലപാതകം നേരിട്ട് കാണിക്കുന്നതോട് കുടി അവരെ പിടിക്കാൻ പോലീസും രാഷ്ട്രീയക്കാരും പരക്കം പായുന്നതാണ് ഈ ചിത്രത്തിന്റെ കഥ ഹേതു. .
എല്ലാരും പുതുമുഖങ്ങൾ ആയ ഈ ചിത്രത്തിന്റെ മുഖ്യ കഥാപാത്രങ്ങൾ ആയി എത്തിയത് അഞ്ചൽ മോഹനും ,ഷെറിൻ മലായികയും ആണ്. ... രതീഷ് വേഗയുടേതാണ് ഗാനങ്ങൾ. ...
ബോക്സ് ഓഫീസിൽ പരാജയം ആയ ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ ഈ ചിത്രത്തിന്റെ നായികയായ ഷെറിൻ തന്നെ ആണ് ...
നല്ല ഒരു കൺസെപ്റ്റിന്റെ അറുബോറൻ ആവിഷ്കാരം ...

No comments:
Post a Comment