Thursday, April 12, 2018

Salim (tamil)






എൻ വി നിർമൽ കുമാറിന്റെ കഥ തിരക്കഥ എഴുതി സംവിധനം ചെയ്ത ഈ വിജയ് ആന്റണി ചിത്രം നാൻ എന്നാ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ്  ....

സലിം എന്നാ ഡോക്ടറിലൂടെ ആണ് ചിത്രം വികസിക്കുന്നത് ... ആവശ്യമുള്ളവർക് എല്ലാ സഹായവും ചെയ്യുന്ന അദ്ദേഹം പക്ഷെ അധികം പൈസ ഒന്നും വാങ്ങിയില്ല ജോലി നോക്കുന്നത് .. അത് ആ ഹോസ്പ്പിറ്റലിന്റെ മാനേജ്മെന്റിനെ ചൊടിപ്പിക്കുകയും. .അതിനിടെൽ ഒരു പെൺകുട്ടിയെ കുറെ ആൾകാർ പീഡിപ്പിച്ച കേസുമായി സലീമിന് ഇടപെടേണ്ടി വരുന്നതും അതിനോട് അനുബന്ധിച്ച അദ്ദേത്തിനു നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും ആണ് പിന്നീട് ചിത്രം പറയുന്നത്.   .

മുഹമ്മദ് സലിം എന്നാ വേഷം വിജയ് ആന്റണിയുടെ കയ്യിൽ ഭദ്രമായിരുന്നു .. അതുപോലെ അക്ഷരം പർദശയുടെ നിഷ ...
ആർ എൻ ആർ മനോഹറിൻറെ ഥ്വപൂനിയമം എന്നി കഥാപാത്രങ്ങൾക്കും ചിത്രത്തിൽ പ്രധാന സ്ഥാനങ്ങൾ ഉണ്ട്... ..

വിജയ് ആന്റണി ഫിലിം കോര്പറേഷനും സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷന്സും, സ്റുഡിയോ 9 പ്രൊഡക്ഷന്സിന്റെയും ബന്നേറിൽ ഫാത്തിമ വിജയ് ആന്റണി, ആർ. കെ. സുരേഷ് ,എം. എസ് ശരവണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിട്ടുള്ളത്  ... 

വിജയ് ആന്റണി തന്നെ കംപോസ് ചെയ്ത അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് .. ഇതിൽ മസ്കാര പൊട്ട് മയക്കിരിയെ എന്നാ ഗാനം എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ... 

എം സി ഗണേഷ് ചന്ദ്ര ഛായാഗ്രഹണം നിവഹിച്ച ഈ ചിത്രം ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത വിജയം ആയപ്പോൾ ക്രിട്ടിസും ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായം ആണ് പറഞ്ഞത് ... ഒരു നല്ല ത്രില്ലെർ..... കാണു ആസ്വദിക്കൂ .... 

No comments:

Post a Comment