ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ നിവിൻ പോളിയും തൃഷയും പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ മ്യൂസിക്കൽ ഡ്രാമ നിർമൽ സഹദേവ ജോർജ് കാനാട് എന്നിവർ ചേർന്നാണ് എഴുതിട്ടുള്ളത്. ..
ജൂഡ് എന്നാ കണക്കിൽ അതി സാമർഥ്യമുള്ള Asperger's syndrom ഉള്ള വ്യക്തിയും ക്രിസ്റ്റൽ എന്നാ bipolar disorder ഉള്ള പെൺകുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിൽ ജൂഡ് ആയി നിവിനും ക്രിസ്റ്റൽ ആയി തൃഷയും എത്തുന്നു .. ഇവരെ കൂടാതെ സിദ്ദിഖ് ,നീന കുറുപ്, വിജയ മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തുന്നു. .
ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൽ ഔസേപ്പ്പച്ചൻ ,എം ജയചദ്രൻ ,ഗോപി സുന്ദർ ,രാഹുൽ രാജ് എന്നിവർ ചേർന്നാണ് ഗാനങ്ങൾ രചിച്ചത് .. .
അമ്പലക്കര ഗ്ലോബൽ ഫിലിമ്സിന്റെ ബന്നേറിൽ അനിൽ അമ്പലക്കര നിർമിച്ച ഈ ചിത്രം e4 entertainments ആണ് വിതരത്തിനു എത്തിച്ചത് . ..
നാല്പത്തിയെട്ടാമത് കേരള സ്റ്റേറ്റ് awardsil അവാർഡ്‌സിൽ costume designer, choreography ,Special mention (vijay menon) എന്നി വിഭങ്ങളിൽ പുരസ്കാരം വാങ്ങിയ ഈ ചിത്രം മികച്ച പ്രയക്ഷക പ്രശംസയും ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനവും നടത്തി .. ..
തൃഷയുടെ ആദ്യ മലയാള ചിത്രമായ ഹേയ് ജൂഡ് എനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാകുന്നു. .. .

No comments:
Post a Comment