Darin scott സംവിധാനം ചെയ്ത ഈ സയൻസ് ഫിക്ഷൻ ത്രില്ലറിൽ danielle savre, micheal beach, rob mayes എന്നിവർ പ്രധാനകഥാപത്രങ്ങൾ ആയി എത്തുന്നു....
Dr. Misty Calhoun ഉം സംഘവും മനുഷ്യനിൽ ഉള്ള ഒരു രോഗത്തിന്റെ പരിഹാരം Bull Sharks ഇന്റെ genetic change വഴു നടക്കുമോ എന്ന പരീക്ഷണത്തിൽ ആണ്... ഒരു പ്രത്യേക സാഹചര്യത്തിൽ ആ shark അവിടെ നിന്നും രക്ഷപെടുനത്തോട് കുടി പ്രതികാരദാഹിയായി അവൾ തിരിച്ചെത്തുന്നതാണ് കഥ ഹേതു...
Hans rodionoff ഇന്റെ കഥയിൽ അദ്ദേഹവും jessica scott, eric peterson ഉം ഒന്നിച്ചു എഴുതിയ തിരക്കഥ 1999il എത്തിയ deep blue sea എന്നാ ചിത്രത്തിന്റെ തുടർച്ച എന്നാ രീതിയിൽ ആണ് എടുത്തിട്ടുള്ളത്....
Thomas L Callaway യുടെ ഛായാഗ്രഹണവും Sean Murray യുടെ സംഗീതവും ചിത്രത്തിന്റെ ഒരു ത്രില്ലെർ മോഡൽ നിലനിലത്തുനത്തിൽ വലിയ പങ്കു വഹിക്കുനുണ്ട്....
Warner bros.Home Entertainment ഇന്റെ ബന്നേറിൽ Tom siegrist പ്രൊഡ്യൂസ ചെയ്ത ഈ ചിത്രം ഇതിന്റെ ആദ്യ സംരഭവും ആയി അത്ര കടപിടിക്കുന്നത് അല്ലെങ്കിലും ഒരു വട്ടം കുറച്ചു ഭയത്തോടെയും ത്രില്ലോടെയും കണ്ടിരികം...

No comments:
Post a Comment