ശ്രീനിവാസന്റെ കഥയിൽ ഷിബു ബാലൻ സംവിധാനം ചെയ്ത ഈ ശ്രീനിവാസന് ചിത്രത്തിൽ ശ്രീനിയേട്ടനെ കൂടാതെ സംഗീത, ഭീമൻ രഘു, പിന്നെ ഇന്നസെന്റ് ഏട്ടൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു .. .
സ്വന്തം മകളുടെ MBBS അഡ്മിഷണിന് വേണ്ടി വർഷങ്ങൾക്കു മുൻപ് വിട്ടു പോയ സ്വന്തം സ്ഥലം നോക്കി നഗരത്തിൽ വരുന്ന വേണുവിന്റെ കഥ പറഞ്ഞ ഈ ചിത്രം അദ്ദേഹം ആ പ്ലോട്ട് കണ്ടെടുക്കുന്നതും പക്ഷെ അതിനോട് അനുബന്ധിച്ച അയാൾക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെയും കഥ പറയുന്നു ..
ബോക്സ് ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിക്കാത്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ ഹഖ് നിർവഹിക്കുന്നു. .. ഗോവിന്ദ് മേനോൻ ആണ് ഗാനങ്ങൾ ചെയ്തിരിക്കുന്നത്...
E4 എന്റർടൈൻമെന്റ് നിർമിച്ച ഈ ചിത്രം ഒരു വട്ടം കണ്ടിരിക്കാം

No comments:
Post a Comment