വീണ്ടും ഒരു സ്പാനിഷ് seat edge thriller. .
Dani de la torre യുടെ സംവിധാനത്തിൽ , louis tosar, Goya Toledo, javier Gutierrez എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ സ്പാനിഷ് ചിത്രത്തിൻറെ കഥയും തിരക്കഥയും Alberto Marini നിവഹിക്കുന്നു..
കാർലോസ് എന്നാ ബാങ്ക് എക്സിക്യൂട്ടീവിന്റെ ജീവിതത്തിൽ ഒരു പ്രഭാതത്തിൽ നടക്കുന്ന ചില സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ ചിത്രം .. ഭാര്യയുമായി ചെറിയൊരു വഴക്കിട്ടു മക്കളെ സ്കൂളിക്ക് കാറിൽ കൂട്ടിക്കൊണ്ടുപോകാൻ കേറുന്ന കാർലോസിന് ഒരു അജ്ഞാത സന്ദേശം വരുന്നു .... "താങ്കളും മക്കളും ഇരിക്കുന്ന സീറ്റിനു അടിയിൽ ഞാൻ ബോംബ് വച്ചിട്ടുണ്ട് ..താങ്കളോ മക്കളോ ഒന്ന് ആ സീറ്റിൽ നിന്നും എഴുന്നേറ്റാൽ ആ ബോംബ് പൊട്ടും .. . ഞാൻ പറയുന്നത് കാശ് എന്റെ അക്കൗണ്ടിലേക്കു എത്രയും പെട്ടന്ന് ട്രാൻസ്ഫർ ചെയ്യൂ ". .. ഇതിനുഅപ്പുറം നടക്കുന്ന അതിഗംഭീര സംഭവങ്ങൾ ആണ് ഈ torre ചിത്രം പറയുന്നത് .. .
Manuel Riveiro യുടെ സംഗീതവും Josu Inchaustegui യുടെ ഛായാഗ്രഹണവും കൈയടി അർഹിക്കുന്നു. .. Luis Tosar ഉടെ കാർലോസും Javier Gutierrez യുടെ El Gutierrez എന്നാ കഥാപാത്രവും തമ്മിലുള്ള ഒരു Cat and mouse game പോലെ എടുത്ത ഈ ചിത്രം Altersmedia cine la productions ആണ് നിർമിച്ചിട്ടുള്ളത് .. ..
ക്രിട്ടിൿസിന്റെ ഇടയിലും ആൾക്കാരുടെ ഇടയിലും മികച്ച അഭിപ്രായം നേടിയ ഈ ചിത്രം Goya awards ഇലും Third Premios Feroz Awards ഇലും മികച്ച ചിത്രം ഡയറക്ടർ, ആക്ടർ, എഡിറ്റിംഗ്, ട്രൈലെർ എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ അവാർഡുകലും നോമിനേഷനുകളും വാരികൂടീട്ടുണ്ട് ..
Chritstian Alvert ഇന്റെ സംവിധാനത്തിൽ steig.Nicht.Aus!(de) എന്നാ പേരിൽ ഒരു ജർമ്മൻ നിർമാണവും ഈ ചിത്രത്തിന്റേതായി നടക്കുന്നു ....
72nd Venice International film festivalil സ്ക്രീൻ ചെയ്യപ്പെട്ട ഈ ചിത്രം കാണാത്തവർ ഉണ്ടേൽ പെട്ടന്ന് കണ്ടുകൊള്ളൂ ...ഒരിക്കലും നിരാശപ്പെടില്ല . ..

No comments:
Post a Comment