Monday, April 9, 2018

Bhagyadevatha




സത്യൻ അന്തിക്കാടിന്റെ സംവിധനത്തിൽ ജയറാം, നരേൻ  കനിഹ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥ സംവിധാനകനും  രാജേഷ് ജയറാമിനും കുടി നിർവഹിക്കുന്നു...

പെട്ടന്ന് പൈസ നേടാൻ വേണ്ടി ബെന്നി ഡേയ്സിലെ വിവാഹം ചെയ്യുന്നു ..അവൾ നൽകാൻ പോകുന്ന സ്ത്രീധനത്തിൽ ആയിരുന്നു അയാളുടെ കണ്ണ്. ... പക്ഷെ പറഞ്ഞത് സമയത്തു പൈസ കൊടുക്കാത്തതിന് ബെന്നി ഡേയ്‌സിയെ തിരിച്ചു വീട്ടിൽ കൊണ്ടാകുന്നു.. അതിന്ടെ ഡേയ്സിക് രണ്ടു കോടി രൂപ ലോട്ടറി അടിക്കുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും ആണ് ഈ കുട്ടനാട് പശ്ചാത്തലം ആക്കി എടുത്ത തനി നാടൻ സത്യൻ അന്തിക്കാട് ചിത്രം പറയുന്നത് ..

വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഇളയരാജ ഈണമിട്ട മൂന്ന് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് .. .എല്ലാം ഒന്നിലൊന്ന് മികച്ചത് .. എനിക്കിലും ആഴി തിര തന്നിൽ എന്ന് തുടങ്ങുന്ന ഗാനം ആണ് എന്നിക് കൂടുതൽ ഇഷ്ടം  ..

എം എം ഹംസ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വേണു നിർവഹിക്കുന്നു. . കലാസംഗം ഫിലംസ് ചിത്രം വിതരണത്തിന് എത്തിച്ചു. ..

ക്രിട്ടിൿസിന്റെ ഇടയിലും ആൾക്കാരുടെ ഇടയിലും മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വിജയം ആയി. ..

എന്റെ ഇഷ്ട ജയറാം ചിത്രങ്ങളിൽ ഒന്ന്..


No comments:

Post a Comment