ജി ശ്രീനിവാസന്റെ സംവിധാനത്തിൽ വിജയ് ആന്റണി ഡബിൾ റോളിൽ അഭിനയിച്ച ഈ ചിത്രം വിജയ് ആന്റണി ഫിലിം കോ-ഓപ്പറേഷന്റെ ബന്നേറിൽ ഫാത്തിമ വിജയ് ആന്റണിയും രാധികയും ചേർന്നു ആണ് നിർമിച്ചിരിക്കുന്നത്....
അണ്ണാദുരൈ - തമ്പിദുരൈ എന്നി ഇരട്ട സഹോദരങ്ങളുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.... ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കൊലപതാകം അണ്ണാദുരൈയ്ക്ക് ചെയേണ്ടി വരുന്നതും പിന്നീട് അത് എങ്ങനെ ആ രണ്ടു സഹോദരങ്ങളുടെയും ജീവിതം മാറ്റി മറിച്ചു എന്ന് ആണ് ഈ ശ്രീനിവാസൻ ചിത്രം പ്രായക്ഷകരോട സംവദിക്കാൻ ശ്രമിക്കുന്നത്....
അണ്ണാദുരൈ - തമ്പിദുരൈ എന്നി കഥാപാത്രങ്ങൾ ആയി വിജയ് ആന്റണി മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ അദ്ദേഹത്തെ കൂടാതെ ഡയാന ചമ്മപിക, മഹിമ, ജുവൽ മേരി എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തുന്നു....
വിജയ് ആന്റണി സംഗീതം നിർവഹിച്ച ഈ ചിത്രത്തിൽ നാല് ഗാനങ്ങൾ ആണ് ഉള്ളത്.... ദിൽരാജ് ആണ് ഛായാഗ്രഹണം.......
ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ച ചിത്രത്തിനു ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് ആണ് ലഭിച്ചത്.....
ഇന്ദ്രസേന എന്ന് പേരിൽ തെലുഗിൽ ഡബ് ചെയ്തു ഇറക്കിയ ഈ ചിത്രം ഒരു വട്ടം കണ്ടിരികാം...

No comments:
Post a Comment