Tuesday, April 10, 2018

Lal Bahadur Shasthri





റിജീഷ് മിഥലയുടെ സംവിധാനത്തിൽ ജയസൂര്യ ,അജു വര്ഗീസ് നെടുമുടി വേണു ചേട്ടൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു കോമഡി ട്രാവൽ മൂവി

സമൂഹത്തിന്റെ മൂന്ന് ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ലാൽ ,ബഹാദൂർ ,ശാസ്ത്രി എന്നിവർ എറണാകുള തേക് ഒരു കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുന്നതും അതിന്ടെ ഒരു ലോട്ടറി ടിക്കറ്റ് അവരുടെ ജീവിതത്തിലേക് വരുന്നതോട് കുടി പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം

എൽദോ ഐസക് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ സന്തോഷ് വർമയുടെ വരികൾക്ക് ബിജിപാൽ കമ്പോസ് ചെയ്യുന്നു ... വേദാർ മൂവീസ് ഹംഇങ് മൈൻഡ്‌സ് എന്നിവർ സംയുകതമായി  ഈ ചിത്രം വിതരണം നടത്തിയ ഈ ചിത്രം ജോസ് സൈമൺ  രാജേഷ് ജോർജ് എന്നിവർ ആണ് നിർമിച്ചത്  .....

ജയസൂര്യയുടെ മകൻ അദ്വൈത് ആദ്യമായി അഭിനയിച്ച ഈ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ല ... ക്രിട്ടിൿസിന്റെ ഇടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒരു വട്ടം കണ്ടിരിക്കാം ....



No comments:

Post a Comment