Hergé ഇന്റെ The Adventures of Tintin എന്നാ കോമിക് സീരിസിലെ The Crab with the Golden Claws, The Secret of the Unicorn, Red Rackham's Treasure എന്നിപുസ്തകങ്ങളെ ആധാരമാക്കി Joe Cornish, Edgar Wright, Steven Moffat എന്നിവരുടെ തിരക്കഥ രചിച്ച Steven Spielberg സംവിധാനം ചെയ്ത ഈ 3D motion capture computer-animated mystery ചിത്രത്തിൽ Jamie Bell, tintin എന്നാ പ്രധാനകഥാപാത്രം ആയി എത്തി...
ഒരു കടയിൽ നിന്നും കിട്ടുന്ന Unicorn എന്നാ കപ്പലിന്റെ മോഡൽ ഇഷ്ടപ്പെട്ടു വാങ്ങുന്ന tintin ഇനെ തേടി ചില ആൾകാർ വരുണത്തോട് കുടി ആ കപ്പലിന്റെ ഉള്ളിലുള്ള നിഗൂടതകൾ അയാൾ മനസിലാക്കുകയും അങ്ങനെ അതിന്റെ വിശദികരണവും സത്യാവസ്ഥയും തേടിയുള്ള tintin ടെയും അവന്റെ കൂട്ടുകാരാൻ snowy എന്നാ പട്ടികുട്ടിയുടെയും സഞ്ചാരം ആണ് കഥാസാരം...
ജിമിനെ കൂടാതെ Andy Serkis, Daniel Craig, Nick Frost എന്നിങ്ങനെ വലിയഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്... John Williams ചിത്രത്തിന്റെ സംഗീതവും Michael Kahn എഡിറ്റിംഗും കൈകാര്യം ചെയ്തു...
Nickelodeon Movies,Amblin Entertainment,The Kennedy/Marshall Company,WingNut Films,Columbia Pictures,Hemisphere Media Capital, എന്നിവരുടെ ബന്നേറിൽ
Steven Spielberg,Peter Jackson,Kathleen Kennedy എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Sony Pictures Releasing International, Paramount Pictures ഉം സംയുക്തമായി ആണ് വിതരണത്തിന് എത്തിച്ചത്....
Best Animated Feature Film വിഭാഗത്തിൽ Golden Globe Award കരസ്ഥമാക്കിയ ഈ ചിത്രത്തിന് Academy Award for Best Original Score ഉം ലഭിച്ചിട്ടുണ്ട്... ഇത് കൂടാതെ Best Animated Film, Best Director, Best Music എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ അവാർഡ്‌സും നോമിനേഷൻസും ചിത്രത്തിനു ലഭിച്ചിട്ടുണ്ട്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച അഭിപ്രായം നേടി മുന്നേറി... ഒരു മികച്ച അനുഭവം.. കാണു ആസ്വദിക്കൂ ഈ മികച ചിത്രം

No comments:
Post a Comment