Thursday, September 6, 2018

Yevade Subramanyam(telugu)





"മനസ് നിറച് ഈ സുബ്രമണ്യം"

ടോളിവുഡിലെ പുതിയ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ടയുടെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട  ചിത്രം എന്നാ നിലയ്ക്ക് ആണ് ഞാൻ ഈ ചിത്രം തുടങ്ങിയത് .. .പക്ഷെ ഞെട്ടിയത് നാനിയുടെ സുബ്രമണ്യത്തിനു മുന്നിൽ ആണ്. .
നാഗ് അശ്വിൻ ആദ്യമായി കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ periodic age drama സുബ്രമണ്യത്തിന്റെ self- discovery തേടിയുള്ള യാത്രയുടെ കഥയാണ്‌ ...ആ യാത്രയിലൂടെ സുബ്രഹ്മണ്യത്തിന്റെ ജീവിതകാഴ്ചപാടുകളിൽ വരുന്ന മാറ്റവും ചില ജീവിതം യാഥാർഥ്യങ്ങളിലേക് തിരിച്ചു നോക്കാൻ അദേഹത്തിന് പ്രേരണ നൽകുന്നതും എല്ലാം ആണ് ചിത്രത്തിൽ പറയുന്നത് ...
ഇപ്പോൾ ഒരു മികച്ച ബിസിനസ്‌ മാഗ്നെറ് ആയ സുബ്രഹ്മണ്യത്തെ തേടി അദേഹത്തിന്റെ പഴയ സുഹൃത് ഋഷി എത്തുന്നു ...ഒരു പ്രത്യേക ലക്ഷ്യവും ആയി ..... പക്ഷെ സുബ്രമണ്യം അത് ചെവികൊടുകുന്നില്ല ...അതിന്ടെ അവരുടെ ജീവിതത്തിലേക്ക് ആനന്ദി എന്നാ പെൺകുട്ടി കടന്നു വരുന്നു ..അവർ മൂന്ന് പേരും തമ്മിലുള്ള സൗഹൃദം വളരുന്നു ..പക്ഷെ ഒരു അപ്രതീക്ഷിത അപകടം ഋഷിയെ ഇഹലോക വാസം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചപ്പോൾ ആനന്ദിയും സുബ്രമണ്യവും ഋഷിയുടെ അവസാന ആഗ്രഹവും ലക്ഷ്യവും പൂർത്തിയാകാൻ ഇറങ്ങിപുറപെടുനതാണ് ചിത്രത്തിൻറെ ഇതിവൃത്തം ..
ഞാൻ ആദ്യം പറഞ്ഞ പോലെ നാനിയുടെ സുബ്രമണ്യം ആയി ഉള്ള മാസ്മരിക പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ ...സ്‌ക്രീനിൽ അധികം ഇല്ലെങ്കിലും വിജയ് ദേവര്കൊണ്ടയും നമ്മളെ ആദ്യം ചിരിപ്പിച്ചു പിന്നീട് കരയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്നു ...അതുപോലെ ആനന്ദി ആയി മാളവിക നായരും മികവേറ്റ പ്രകടനം ആണ് കാഴ്ചവെച്ചത് ...ഇവരെ കൂടാതെ നാസർ , കൃഷ്ണം രാജു ,ഋതു വർമ എന്നിവരും ബാക്കി പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി ...
Avatharam എന്നാ തമിൾ ചിത്രത്തിലെ ഇളയരാജ ഗാനം "തെൻട്രൽ വന്ത് " എന്നാ ഗാനത്തിന്റെ തെലുഗ് വേർഷൻ ഗാനം അതെ ഫീലോടെ അതേപടി ചിത്രത്തിൽ ഉള്കൊള്ളിച്ചിട്ടുണ്ട് സംവിധായകൻ ചിത്രത്തിൽ ..മനസ്സിൽ നിന്നും ആ ഗാനത്തിന്റെ vishuals പോകുന്നില്ല  ..അതിഗംഭീരം ..
Vasishta Sharma,Ramajogayya Sastry,Ananth Sriram എന്നിവരുടെ വരികൾക്ക് Radhan ആണ് ചിത്രത്തിന്റെ സംഗീതം ...
ഹിമാലയത്തിലെ എവറസ്റ്റ് ബേസ് ക്യാമ്പിൽ പ്രധാന ലൊക്കേഷൻ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നവീൻ യാദവ്  ,രാകേഷ് ഏറുകുള്ള എന്നിവർ ചേർന്നാണ് നിർവഹിച്ചത്  ..വാക്കുകൾക്ക് അതീതം അത്രെയേ ആ ഭാഗത്തെ പറയാൻ സാധിക്കു .  കോട്ടഗിരി വെൺകെട്ടിഷ് റാവു വിന്റെ എഡിറ്റിംഗിനും hats off...
Swapna സിനിമയുടെ ബന്നേറിൽ Swapna Dutt,Priyanka Dutt എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ 


No comments:

Post a Comment